തിരുവനന്തപുരം: കേരളത്തിൽ ഓണപ്പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ഇത് സംബന്ധിച്ച സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്കുള്ള പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച് പന്ത്രണ്ടിന് അവസാനിക്കും. രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷകള്‍ നടക്കുന്നത്.
രാവിലെ 10 മുതല്‍ 12 കാലുവരെയും ഉച്ചയ്ക്ക് ഒന്നര മുതല്‍ 3:45 വരെയുമാണ് പരീക്ഷ. അതേസമയം വെള്ളിയാഴ്ച ദിവസങ്ങളില്‍ ഉച്ചയ്ക്കുശേഷം രണ്ടു മുതല്‍ വൈകുന്നേരം 4 വരെ ആയിരിക്കും പരീക്ഷ നടക്കുന്നത്. രണ്ടുമണിക്കൂറാണ് പരീക്ഷ. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആയും പ്രഖ്യാപിച്ചിട്ടുണ്ട്.
TAGS : ONAM | EXAM | TIME TABLE
SUMMARY : Onam exam from September 3rd to 12th; The schedule has been announced
ജായ്പൂര്‍: രാജസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍…
കോട്ടയം: അതിരമ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു സ്കൂട്ടർ യാത്രികരായ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരമ്പുഴ സെന്റ്മേരിസ് ഫൊറൊനാ പള്ളി…
കൊല്ലം: കൊല്ലത്ത് നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഉമയനല്ലൂർ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ…
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. പൈലറ്റ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട്…
മുഹമ്മദ് കുനിങ്ങാടിന്റെ 'ഗോഡ്സ് ഓൺ ചങ്ക്' വായനാനുഭവം -വല്ലപ്പുഴ ചന്ദ്രശേഖരൻ ഒട്ടനവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന പലർക്കും അവരുടേതായ രീതിയിൽ ഓരോ…