ബെംഗളൂരു : ഓപ്പറേഷൻ സിന്ദൂര്‍ സൈനികനടപടികളുടെ പശ്ചാത്തലത്തില്‍ കർണാടകയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഹംപിയിൽ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി വിജയനഗര പോലീസ്. വിനോദസഞ്ചാരികളെത്തുന്ന വാഹനങ്ങളുടെ പരിശോധനയും സഞ്ചാരികളെപ്പറ്റിയുള്ള വിവര ശേഖരണവും തുടങ്ങി. പരിശോധനക്കായി നാല് ചെക് പോസ്റ്റുകൾ സ്ഥാപിച്ചു. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട് . ഹംപിക്ക് സമീപമുള്ള തുംഗഭദ്ര അണക്കെട്ട് പരിസരത്തും സുരക്ഷ വർധിപ്പിച്ചു. ഡോഗ് സ്‌ക്വാഡുകളെ ഉൾപ്പെടെ വിന്യസിച്ചതായി പോലീസ് സൂപ്രണ്ട് ശ്രീഹരി ബാബു അറിയിച്ചു.
<br>
TAGS : HAMPI | POLICE SECURITY | VIJAYANAGARA
SUMMARY : Operation Sindoor; Security tightened in Hampi
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…