ബെംഗളൂരു: ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ (എയ്മ) കര്‍ണാടക സംസ്ഥാന കമ്മിറ്റി പൊതുയോഗം ബെംഗളൂരു ഇന്ദിര നഗര്‍ ഇ.സി.ഇ ഹാളില്‍ നടന്നു. ലത നമ്പൂതിരി അധ്യക്ഷത വഹിച്ചു.ഗിരീഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സതീഷ് നായര്‍ സംഘടനയുടെ ഓഡിറ്റ് സ്റ്റേറ്റ്‌മെന്റ് ഓഫ് അക്കൗണ്ടും അവതരിപ്പിച്ചു. സി പി രാധാകൃഷ്ണന്‍, ബിനു ദിവാകരന്‍, ലിങ്കന്‍ വാസുദേവന്‍, വിനു തോമസ് എന്നിവര്‍ സംസാരിച്ചു. അനൂപ് ചന്ദ്രന്‍ നന്ദി പറഞ്ഞു. ദേശീയ വൈസ് പ്രസിഡണ്ട് രവീന്ദ്രന്‍ പൊലിയൂര്‍ ദേശീയ കമ്മിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍
പ്രസിഡന്റ് : ലിങ്കന്‍ വാസുദേവന്‍,
സെക്രട്ടറി : വിനു തോമസ്,
ട്രഷറര്‍ : എസ് സതീഷ്,
വനിതാ വിഭാഗം കണ്‍വീനര്‍ : സന്ധ്യ അനില്‍,
യുവജന വിഭാഗം കണ്‍വീനര്‍ : ഡോ. ബി. കെ. നകുല്‍,
ഐമ ദേശീയ ജനറല്‍ കൗണ്‍സില്‍ ഡെലീഗെറ്റ്‌സ് : ബിനു ദിവാകരന്‍, അനൂപ് ചന്ദ്രന്‍.
The post ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) കർണാടക ഭാരവാഹികൾ appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി, വിജയനഗര സാമ്രാജ്യത്തിലെ ചക്രവർത്തി കൃഷ്ണ ദേവരായറായി വേഷമിടുന്നതായി റിപ്പോർട്ട്. ജോധ അക്ബർ,…
വാഗമൺ: കോട്ടയം വഴിക്കടവിൽ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശികളുടെ മകനായ…
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി റദ്ദാക്കി. ഉടമകളും…
മംഗളൂരു: മംഗളൂരു ജില്ലാ ജയിലിലേക്ക് പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് എംഡിഎംഎയ്ക്കു സമാനമായ വസ്തു കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. രംസൂനയാണ് പിടിയിലായത്.…
ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതോടെ എത്തിയ…
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട്…