കടുത്ത വേനല്‍ച്ചൂട് പരിഗണിച്ച് അഭിഭാഷകരുടെ വസ്ത്രധാരണത്തില്‍ ഹൈക്കോടതി ഇളവനുവദിച്ചു. ഹൈക്കോടതിയില്‍ ഹാജരാകുന്നവർക്ക് ഗൗണ്‍ ധരിക്കണമെന്ന് നിർബന്ധമില്ല. ജില്ലാ കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകർ വെളുത്ത ഷർട്ടും കോളർ ബാന്റും ധരിച്ചാല്‍ മതിയാകും. കോട്ടും ഗൗണും നിർബന്ധമല്ല.
ചൂടുകാലത്ത് കറുത്തകോട്ടും ഗൗണും ധരിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ നല്‍കിയ നിവേദനം പരിഗണിച്ചാണ് നടപടി. മെയ് 31 വരെയാണ് ഇളവനുവദിച്ച് ഹൈക്കോടതി രജിസ്ട്രാർ ജനറല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
The post കടുത്ത ചൂട്; അഭിഭാഷകര്‍ക്ക് വേഷത്തില്‍ ഇളവ് appeared first on News Bengaluru.
Powered by WPeMatico
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി. പ്രിൻസിപ്പല്‍ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. തുടർന്ന് ഒ.പിയില്‍ പോലീസ് പരിശോധന…
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള…
തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്‍പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…
ബെംഗളൂരു: വടകര ഏറാമല ആദിയൂർ തുണ്ടിയിൽ കുനിയിൽ മനോജന്റെ (വടകര മുനിസിപ്പാലിറ്റി) മകൻ വരുൺ (22) ബെംഗളൂരുവിൽ അന്തരിച്ചു. കൂട്ടുകാർക്കൊപ്പം…
ബെംഗളൂരു: കോഴിക്കോട് താമരശ്ശേരി സ്വദേശി ഗോപിനാഥ് ചാലപ്പുറം (71) ബെംഗളൂരുവിൽ അന്തരിച്ചു. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ലക്ഷ്മിപുര ക്രോസ് റോഡ്…