Categories: ASSOCIATION NEWS

‘കടൽച്ചൊരുക്ക്’; പ്രകാശനം ഇന്ന്

ബെംഗളൂരു : വി.ആർ. ഹർഷൻ എഴുതിയ ‘കടൽച്ചൊരുക്ക്’ എന്ന നോവലിന്‍റെ പ്രകാശനം ഇന്ന് നടക്കും. മത്തിക്കരെ കോസ്‌മോപൊളിറ്റൻ ക്ലബ്ബിൽ വൈകീട്ട് 4 മണിക്ക് കെ. നാരായണന്റെ അധ്യക്ഷതയിൽ ചേരുന്ന സാഹിത്യസമ്മേളനത്തിൽ കവി ഇന്ദിരാ ബാലൻ പ്രകാശനം നിർവഹിക്കും. സുദേവൻ പുത്തൻചിറ പുസ്തകം ഏറ്റുവാങ്ങും.

ബെംഗളൂരു കേരളസമാജം ജനറൽസെക്രട്ടറി റജി കുമാർ മുഖ്യാതിഥിയാകും. നോവലിസ്റ്റ് ഡോ. കെ.കെ. പ്രേംരാജ് പുസ്തക അവലോകനം നടത്തും. വി.ആർ. ഹർഷൻ മറുപടിപ്രസംഗം നടത്തും. ഡോ. എം.എൻ.ആർ. നായർ, ശ്രീജേഷ്, എസ്.കെ. നായർ, സതീഷ് തോട്ടാശ്ശേരി, കെ.എസ്. സിന, വി.എം.പി. നമ്പീശൻ, വല്ലപ്പുഴ ചന്ദ്രശേഖരൻ, വി.കെ. വിജയൻ, ഹെന തുടങ്ങിയവർ പങ്കെടുക്കും.
<br>
TAGS : ART AND CULTURE

Savre Digital

Recent Posts

സെൽഫിയെടുക്കുന്നതിനിടെ കൊക്കയിൽ വീണ് അധ്യാപകന് ദാരുണാന്ത്യം

ബെംഗളൂരു: ഭാര്യയോടൊപ്പം താഴ്വരയില്‍ വെച്ച് സെൽഫിയെടുക്കുന്നതിനിടെ അധ്യാപകൻ കൊക്കയിലേക്കു വീണുമരിച്ചു. സ്കൂൾ അധ്യാപകനായ ശിവമോഗ ശിക്കാരിപുര സ്വദേശി സന്തോഷാണ് 60…

5 minutes ago

മൈസൂരു ദസറയ്ക്ക് ഇന്ന് തുടക്കം

ബെംഗളുരു: മൈസൂരു ദസറയ്ക്ക് ഇന്നു തിരിതെളിയും. തിങ്കളാഴ്ച രാവിലെ 9.30-ന് ചാമുണ്ഡി ഹിൽസിലെ ദേവീവിഗ്രഹത്തിൽ പുഷ്പ്പങ്ങളർപ്പിച്ച് ഇന്റർ നാഷനൽ ബുക്കർ…

34 minutes ago

ജാലഹള്ളി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന് ഇന്ന് തുടക്കം

ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബർ രണ്ട് വരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും. 29-ന് വൈകീട്ട്…

57 minutes ago

ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ പാകിസ്ഥാനെ ആറ് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ

ദുബൈ:  ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വിജയ തുടര്‍ച്ചയുമായി ഇന്ത്യ. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ ആറു വിക്കറ്റിനാണ് ഇന്ത്യ…

1 hour ago

അബ്ദുറഹീമിന് ആശ്വാസം: കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ടുള്ള ഹര്‍ജി സൗദി സുപ്രീംകോടതി തള്ളി

റിയാദ്: സൗദി ബാലന്‍ അനസ് അല്‍ ഷഹ്‌രി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ സൗദി…

9 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ അഴീക്കോട് സ്വദേശി ജി ചന്ദ്രശേഖരൻ (75) ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ ഐടിഐ ജീവനക്കാരനായിരുന്നു. രാമമൂർത്തിനഗർ സർ എംവി…

10 hours ago