<br>
TAGS : DEROGATORY COMMENTS ISSUE | KORAMANGALA
SUMMARY : Hotel’s display board insults Kannadigas: Case registered
ബെംഗളൂരു : ഹോട്ടലിന് മുൻപിലെ എൽഇഡി ഡിസ്‌പ്ലേ ബോർഡിൽ കന്നഡ വിരുദ്ധ വാക്കുകള്‍ പ്രദര്‍ശിപ്പിച്ച ഹോട്ടലിനെതിരെ കേസെടുത്ത് പോലീസ്. കോറമംഗല താവരക്കെരെയില്‍ കാസറഗോഡ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ജിഎസ് സ്യൂട്ട്സ് ഹോട്ടലിനുമുൻപിൽ സ്ഥാപിച്ച ബോർഡാണ് ബോർഡാണ് പരാതിക്കിടയാക്കിയത്.
വെള്ളിയാഴ്ച രാത്രിയാണ് ഹോട്ടലിലെ സൗകര്യങ്ങൾ പ്രദർശിപ്പിക്കുന്ന എൽഇഡി ബോർഡിൽ കന്നഡിഗരെ അവഹേളിക്കുന്ന രീതിയിൽ പരാമർശം ഉണ്ടായത്. ഇതിന്‍റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ കന്നഡ അനുകൂല സംഘടനകൾ ഹോട്ടലിന് മുന്നിലെത്തി പ്രതിഷേധിച്ചു.
പ്രതിഷേധമുയർന്നതോടെ പോലീസ് ഇടപെട്ടു. തുടർന്ന് ബോർഡ് നീക്കംചെയ്തു. ജീവനക്കാരെ പോലീസ് ചോദ്യംചെയ്തുവരുന്നു. അതേസമയം ഹോട്ടലിനുമുന്നിലെ ബോർഡിൽ പരസ്യം പ്രസിദ്ധീകരിക്കാൻ ചുമതലയേറ്റയാളാണ് മോശം വാക്കുകൾ ഉൾപ്പെടുത്തിയതെന്ന് ഹോട്ടലുടമ പറഞ്ഞു.
<br>
TAGS : DEROGATORY COMMENTS ISSUE | KORAMANGALA
SUMMARY : Hotel’s display board insults Kannadigas: Case registered
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…
തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…
തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…