ബെംഗളൂരു : കർണാടക സർക്കാരിന്റെ അംഗീകാരമുള്ള കന്നഡ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം വൈറ്റ്ഫീൽഡ് സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ നടന്നു. ഡോ. സുഷമാ ശങ്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കന്നഡ ഭാഷാ ഡിവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ ഡോ. പുരുഷോത്തമ ബിളിമലെ ഉദ്ഘാടനംചെയ്തു. കന്നഡ ഡിവലപ്‌മെന്റ് അതോറിറ്റി സെക്രട്ടറി ഡോ. സന്തോഷ് ഹാനഗൽ മുഖ്യാതിഥിയായി.
കന്നഡ വിവർത്തക മായാ ബി. നായർ, എസ്എസ്ഇടി പ്രസിഡന്റ് ബി. ശങ്കർ, പ്രൊഫ. വി.എസ്. രാകേഷ്, റെബിൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയംനേടിയ വിദ്യാർഥികളെ അനുമോദിച്ചു.
<br>
TAGS : FREE KANNADA CLASS
SUMMARY : Inauguration of Kannada Study Center
ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…
ബെംഗളൂരു : കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് (കെഎൻഇടി) കീഴിലുള്ള ഇന്ദിരനഗർ പിയു കോളേജിലെ സ്റ്റുഡൻസ് കൗൺസിലും പരിസ്ഥിതി ക്ലബ്ബും…