പരപ്പനങ്ങാടി: പരിശീലന കേന്ദ്രത്തിലേക്ക് പോകവേ കാറിടിച്ച് കരാട്ടെ പരിശീലകൻ മരിച്ചു. തൈക്കോണ്ടൊ പരിശീലകനായ ഉപ്പുണിപ്പുറം പ്രസാദ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ ചിറമംഗലം അംബേദ്കർ റോഡിന് സമീപമാണ് അപകടം. രാവിലെ അദ്ദേഹം നടത്തുന്ന പൂരപ്പുഴയിലെ കരാട്ടെ പരിശീലന കേന്ദ്രത്തിലേക്ക് പോകവേ കാർ ഇടിടക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാവില്ല.
പിതാവ്: പരേതനായ രാമൻ. മാതാവ്: പരേതയായ ചിന്ന. ഭാര്യ: സുബിത. മക്കൾ: ശ്രീകാന്ത്, ശ്രീശാന്ത്, ശ്രീദർശ്. പരപ്പനങ്ങാടി നഗരസഭ മുൻ കൗൺസിലറായ ഹരിദാസൻ സഹോദരനാണ്.
<BR>
TAGS : ACCIDENT | MALAPPURAM
SUMMARY : Karate instructor dies after being hit by a car
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…