കലാതിലകങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ആതിര ബി മേനോന്‍,ഗൗരി വിജയ് എന്നിവര്‍
ബെംഗളൂരു: കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവത്തിന് ആവേശകരമായ സമാപനം. ബെംഗളൂരു ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടന്ന മത്സരങ്ങള്‍ നഗരത്തിലെ കലാ ആസ്വാദകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായി.
സമാപനചടങ്ങില്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ ഒ. കെ, കള്‍ച്ചറല്‍ സെക്രട്ടറി മുരളീധരന്‍ വി, അസിസ്റ്റന്റ്‌റ് സെക്രട്ടറി വി എല്‍ ജോസഫ് =, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥന്‍, സെക്രട്ടറി ജെയ്‌ജോ ജോസഫ്, ട്രഷറര്‍ ഹരി കുമാര്‍ ജി, വിനേഷ് കെ, സുജിത്, രതീഷ് രാം, സുധ സുധീര്‍, ഷൈമ രമേഷ്, ദിവ്യ മുരളി, രമ്യ ഹരികുമാര്‍, സുരേഷ് കുമാര്‍, വിധികര്‍ത്താക്കളായ ആര്‍ എല്‍ വി സണ്ണി,ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
18 ഇനങ്ങളില്‍ 5 മുതല്‍ 21 വയസുവരെ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി പ്രതിഭകള്‍ മാറ്റുരച്ചു. വ്യക്തിഗത മത്സരങ്ങളില്‍ ലഭിച്ച പോയന്റുകളുടെ അടിസ്ഥാനത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ആതിര ബി മേനോനും ജൂനിയര്‍ വിഭാഗത്തില്‍ ഗൗരി വിജയും കലാതിലകങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
വിജയികള്‍
സബ് ജൂനിയര്‍
ഭരതനാട്യം – 1.സ്മൃതി കൃഷ്ണകുമാര്‍ 2. അദിതി പ്രദീപ് 3. ആതിര ബി മേനോന്‍
കുച്ചുപ്പുടി -1. സ്മൃതി കൃഷ്ണകുമാര്‍ 2.ആതിര ബി മേനോന്‍ 3.അനുഷ്‌ക സത്യജിത്,വേദിക വെങ്കട്
മോഹിനിയാട്ടം -1. ആതിര ബി മേനോന്‍ 2.വേദിക വെങ്കട് 3. അഞ്ജന ജി കെ
നാടോടി നൃത്തം 1.ആതിര ബി മേനോന്‍ 2. അനീറ്റ ജോജോ, 3.സ്മൃതി കൃഷ്ണകുമാര്‍, അഞ്ജന ജി കെ
സംഘ നൃത്തം -അമേയ & ടീം (എ ഗ്രേഡ്)
ശാസ്ത്രീയ സംഗീതം -1. സര്‍വേഷ് വി ഷേണായ് 2. ആദ്യ മനോജ് കെ 3. ദക്ഷ് എന്‍ സ്വരൂപ്
ലളിതഗാനം- 1.അക്ഷര എന്‍ 2. ദക്ഷ് എന്‍ സ്വരൂപ് 3. വേദിക വെങ്കട്
നാടന്‍ പാട്ട് – 1. ഇഷ നവീന്‍ 2. ദക്ഷ് എന്‍ സ്വരൂപ് 3.ആദ്യ മനോജ് കെ
മാപ്പിള പാട്ട് -1.അക്ഷര എന്‍ 2.ആദ്യ മനോജ് കെ 3. അദ്വൈത കെ പി
പദ്യം ചൊല്ലല്‍ -1. ദക്ഷ് എന്‍ സ്വരൂപ് 2.ആന്യ വിജയകൃഷ്ണന്‍ 3. അക്ഷര എന്‍
മോണോ ആക്റ്റ് -1. ആതിര ബി മേനോന്‍ 2. അനീറ്റ ജോജോ
പ്രസംഗ മത്സരം -1. അനീറ്റ ജോജോ 2.അദ്വൈത കെ പി
ജൂനിയര്‍
ഭരതനാട്യം – 1. വൈമിത്ര വിനോദ് 2. ഗൗരി വിജയ് 3.ഇഷിതാ നായര്‍, മഹിക കെ ദാസ്
കുച്ചുപ്പുടി – 1. ഗൗരി വിജയ്, 2. നിവേദ്യ നായര്‍ 3.വൈമിത്ര വിനോദ്
മോഹിനിയാട്ടം –1. ഗൗരി വിജയ് 2.മഹിക കെ ദാസ് 3. നിവേദ്യ നായര്‍, വൈമിത്ര വിനോദ്
നാടോടി നൃത്തം– 1. ഗൗരി വിജയ് 2.നിവേദ്യ നായര്‍ 3. ഇഷിത നായര്‍.
ശാസ്ത്രീയ സംഗീതം -1. മിതാലി പി 2. മഹിക കെ ദാസ് 3. ഭദ്ര നായര്‍
ലളിതഗാനം- 1. മിതാലി പി 2. രുദ്ര കെ നായര്‍ 3.നിവേദ്യ നായര്‍
മാപ്പിള പാട്ട് -1. മിതാലി പി 2.മുഹമ്മദ് ഷഫ്നാസ് അലി
നാടന്‍ പാട്ട് – 1.മിതാലി പി 2.വൈമിത്ര വിനോദ് 3.രുദ്ര കെ നായര്‍
പദ്യം ചൊല്ലല്‍ –1. മിതാലി പി 2.രുദ്ര കെ നായര്‍
മോണോ ആക്റ്റ് –1. വൈമിത്ര വിനോദ് 2.ഇഷിത നായര്‍
<br>
TAGS : KERALA SAMAJAM | ART AND CULTURE
SUMMARY : Karnataka State Youth Festival Concludes. Athira B Menon and Gauri are the Kalathilakas
ബെംഗളൂരു: ബെംഗളൂരു സർജാപുര മലയാളി സമാജം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തിരുവാതിര മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഓഗസ്റ്റ് 14നാണ് അവസാന തീയതി.…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്റെ സ്ഥാപക അധ്യക്ഷനും 1980 മുതല്‍ ബെംഗളൂരുവിലെ നാടക-കലാ-സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന അന്തരിച്ച…
കൊച്ചി: വിവാദമായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാല്‍ ചിത്രത്തിൻ്റെ പ്രദർശനത്തിന് അനുമതി…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. 72000 രൂപയാണ് ഒരു പവൻ…
മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിന്റെ മുന്‍ സഹായി വേദിക പ്രകാശ് ഷെട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലിയ ഭട്ടിന്റെ…
ഭോപ്പാല്‍: ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആന വത്സല ചെരിഞ്ഞു. ആന്തരിക അവയങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ആന. പന്ന ടൈഗര്‍ റിസര്‍വിലാണ്…