ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കൊത്തന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കലാഭവന്‍ മണി അനുസ്മരണം ”മണി മുഴക്കം” എന്ന പരിപാടിയും വനിതാ ദിനാഘോഷവും സംഘടിപ്പിച്ചു മുവാറ്റുപുഴ മുനിസിപ്പില്‍ കൗണ്‍സിലര്‍ ജോയ്സ് മേരി ആന്റണി ഉദ്ഘാടനം ചെയ്തു. കൊത്തന്നൂര്‍ യൂണിറ് കണ്‍വീനര്‍ ജെയ്സണ്‍ ലൂക്കോസ് അധ്യക്ഷത വഹിച്ചു.
കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി റജി കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി വി മുരളിധരന്, കെ എന്‍ ഇ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, ഈസ്റ്റ് സോണ്‍ ചെയര്മാന് വിനു ജി, കണ്‍വീനര്‍ രാജീവന്, വനിതാ വിഭാഗം ചെയര്‍പേര്‍സണ്‍ അനു അനില്‍, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് രാജേഷ് പി കോശി, ജോയ് ഫിലിപ്പ്, രാജേഷ് കെ ബി, സിജി കുര്യാക്കോസ്, തോമസ് പയ്യപ്പള്ളി, അഗസ്റ്റിന് കെ ഡി എന്നിവര്‍ സംബന്ധിച്ചു.
മലയാളം മിഷന് സുഗതാഞ്ജലി വിജയി ഹൃതിക മനോജ്, ഡോ. തീര്‍ത്ഥ എന്നിവരെയും മുതിര്‍ന്ന വനിതകളെയും ആദരിച്ചു. കലാഭവന്‍ മണിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഗാനാഞ്ജലിയും കലാപരിപാടികളും നടന്നു.
<br>
TAGS : KERALA SAMAJAM
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപനക്കാരൻ യു.പി സ്വദേശി സലിം (40)…
ബെംഗളൂരു: പാലക്കാട് മണ്ണാർക്കാട് നെച്ചുള്ളി വീട്ടില്‍ എൻ. ഉണ്ണികൃഷ്ണൻ നായർ (90) ബെംഗളൂരുവില്‍ അന്തരിച്ചു. ഇന്ത്യൻ എയർഫോഴ്സ് (റിട്ട) ഹോണററി…
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജോഷി ഫിലിപ്പ് ചുമതലയേറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പെണ്ണമ്മ ജോസഫിനെ ഏഴിനെതിരേ 16 വോട്ടുകൾക്കു…
തിരുവനന്തപുരം: പ്രശസ്ത കലാ സംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വീട്ടിലായിരുന്നു അന്ത്യം. 'മൈ ഡിയർ കുട്ടിച്ചാത്തൻ'…
പാലക്കാട്: ചിറ്റൂരില്‍ ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെയാണ്…