ബെംഗളൂരു : ബെംഗളൂരു കലാവേദി ഓണാഘോഷം ‘ഓണോത്സവം 2024’ ഡോ. സി.ജി. കൃഷ്ണദാസ് നായർ ഉദ്ഘാടനംചെയ്തു. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, പ്രശസ്ത വയലിനിസ്റ്റ് ഫ്രാൻസിസ് സേവ്യറും സംഘവും അവതരിപ്പിച്ച ഫ്യൂഷൻ, ചെറുതാഴം ചന്ദ്രൻ, ഉദയൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലുള്ള തായമ്പക എന്നിവ നടന്നു. പിന്നണിഗായകൻ ബിജു നാരായണന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടായിരുന്നു.
മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് സ്വർണമെഡലോടുകൂടിയ എക്സലൻസ് അവാർഡുകൾ ചടങ്ങില്‍ സമ്മാനിച്ചു. കലാവേദി പ്രസിഡന്റ് ആർ.കെ.എൻ. പിള്ള, രാധാകൃഷ്ണൻ ജെ. നായർ, അഡ്വ. സോണി സെബാസ്റ്റ്യൻ, എ. മധുസൂദനൻ, കെ.പി. പദ്മകുമാർ തുടങ്ങിയവർ സംസാരിച്ചു.
<br>
TAGS : ONAM-2024
മലപ്പുറം: അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. സ്വയം മുറിവേൽപ്പിച്ച നിലയിൽ…
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…