ബെംഗളൂരു: കലാ ബാംഗ്ലൂരിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും വനിതാ സംഗമവും പീനിയ നെക്സ്റ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ചു നടന്നു. കേരള ഖാദി ബോര്‍സ് വൈസ് ചെയര്‍മാനും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷം ജയിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജയരാജന്‍ പറഞ്ഞു. കൂത്തുപറമ്പ് എംഎല്‍എ കെ.പി. മോഹനന്‍ മുഖ്യാതിഥിയായി. സോഫിയ മെഹര്‍ മുഖ്യപ്രഭാഷണം നടത്തി. കല ജനറല്‍ സെക്രട്ടറി ഫിലിപ്പ് കെ ജോര്‍ജ്, പ്രസിഡന്റ് ജീവന്‍ തോമസ്, വനിതാവേദി നേതാക്കളായ ജിഷ പ്രതീഷ്, അഞ്ജലി അനില്‍കുമാര്‍, സീത രെജീഷ്, സീനാ സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കല വനിതാ വേദിയുടെ നേതൃത്വത്തില്‍ കലാ-കായിക മത്സരങ്ങളും ഗാനമേളയും നടന്നു.
The post കലാ ബാംഗ്ലൂര്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും വനിതാ സംഗമവും സംഘടിപ്പിച്ചു appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: സംസ്ഥാനത്തെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ പിടികൂടാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണവുമായി ബിജെപി വിമത പക്ഷ നേതാക്കൾ.…
ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നാരായണ ഹൃദയാലയ ആശുപത്രിയുമായി സഹകരിച്ചു മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു. ഹെബ്ബഗോഡി കമ്മസാന്ദ്ര ചാമുണ്ഡി…
ബെംഗളൂരു: നഗരത്തിൽ ഇന്നു മുതൽ 19 വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ…
മൈസൂരു: മുതിർന്ന മാധ്യമപ്രവർത്തകനും മൈസൂരുവിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് സായാഹ്നദിനപത്രമായ സ്റ്റാർ ഓഫ് മൈസൂരിന്റെയും കന്നഡ ദിനപത്രമായ മൈസൂരു മിത്രയുടെയും സ്ഥാപകപത്രാധിപരുമായ…
പാലക്കാട്: പാലക്കാട് മണ്ണാർക്കാടും കുമരംപുത്തൂരും കണ്ടൈമെൻ്റ് സോണുകള്‍ പ്രഖ്യാപിച്ചു. കുമരംപുത്തൂർ എട്ട്, ഒമ്പത്, 10, 11, 12, 13, 14…
ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിലുണ്ടായ കാറപടകത്തിൽ 4 പേർ മരിച്ചു. മാണ്ഡ്യ, കെആർ പേട്ട് സ്വദേശികളായ തമന്ന ഗൗഡ(27), മുത്തുരാജ്(55),…