Categories: ASSOCIATION NEWS

കലാ ബാംഗ്ലൂര്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും വനിതാ സംഗമവും സംഘടിപ്പിച്ചു

ബെംഗളൂരു: കലാ ബാംഗ്ലൂരിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും വനിതാ സംഗമവും പീനിയ നെക്സ്റ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ചു നടന്നു. കേരള ഖാദി ബോര്‍സ് വൈസ് ചെയര്‍മാനും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷം ജയിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജയരാജന്‍ പറഞ്ഞു. കൂത്തുപറമ്പ് എംഎല്‍എ കെ.പി. മോഹനന്‍ മുഖ്യാതിഥിയായി. സോഫിയ മെഹര്‍ മുഖ്യപ്രഭാഷണം നടത്തി. കല ജനറല്‍ സെക്രട്ടറി ഫിലിപ്പ് കെ ജോര്‍ജ്, പ്രസിഡന്റ് ജീവന്‍ തോമസ്, വനിതാവേദി നേതാക്കളായ ജിഷ പ്രതീഷ്, അഞ്ജലി അനില്‍കുമാര്‍, സീത രെജീഷ്, സീനാ സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കല വനിതാ വേദിയുടെ നേതൃത്വത്തില്‍ കലാ-കായിക മത്സരങ്ങളും ഗാനമേളയും നടന്നു.

The post കലാ ബാംഗ്ലൂര്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും വനിതാ സംഗമവും സംഘടിപ്പിച്ചു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മനുഷ്യ-വന്യജീവി സംഘര്‍ഷം: ബന്ദിപ്പൂര്‍, നാഗര്‍ഹോള ടൂറിസം സഫാരികള്‍ നിര്‍ത്തിവെച്ചു

ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…

8 hours ago

സാങ്കേതിക തകരാര്‍; ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…

9 hours ago

സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ സുവർണ ജ്യോതി 9 ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…

9 hours ago

തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം; 31 കി.മീ ദൂരം, 27 സ്റ്റേഷനുകൾ

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…

10 hours ago

കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…

10 hours ago

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റും; പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…

11 hours ago