ബെംഗളൂരു : കർണാടകയെ വിഭജിച്ച് കല്യാണ കർണാടക എന്നപേരിൽ പുതിയ സംസ്ഥാനം രൂപവത്കരിക്കണമെന്നാവശ്യവുമായി കലബുറഗിയിൽ പ്രകടനം. കർണാടക രാജ്യോത്സവദിനത്തിൽ കല്യാണ കർണാടക പ്രത്യേക രാജ്യ ഹോരാട്ട സമിതിയാണ് പ്രകടനം നടത്തിയത്. പ്രകടനം നടത്തിയവരെ പോലീസ് അറസ്റ്റുചെയ്തു.
ഹൈദരാബാദിനോട് ചേർന്നുകിടക്കുന്ന ജില്ലകളുൾപ്പെടുന്ന വടക്കൻ കർണാടകത്തിലെ പ്രദേശങ്ങളാണ് കല്യാണ കർണാടക. ബീദർ, കലബുറഗി, റായ്ചൂരു, യാദ്ഗിർ, ബല്ലാരി, വിജയനഗര, കൊപ്പാൾ ജില്ലകളാണ് ഈ മേഖലയിൽ വരുക. ഈ ജില്ലകളെ ചേർത്ത് പുതിയ സംസ്ഥാനം രൂപവത്കരിക്കണമെന്നാണ് കല്യാണ കർണാടക പ്രത്യേക രാജ്യ ഹോരാട്ട സമിതി ആവശ്യപ്പെടുന്നത്.
<BR>
TAGS : KALYANA KARNATAKA
SUMMARY : Protest in Kalaburagi demanding formation of a new state named ‘Kalyana Karnataka’
ബെംഗളൂരു: ഭാര്യയോടൊപ്പം താഴ്വരയില്‍ വെച്ച് സെൽഫിയെടുക്കുന്നതിനിടെ അധ്യാപകൻ കൊക്കയിലേക്കു വീണുമരിച്ചു. സ്കൂൾ അധ്യാപകനായ ശിവമോഗ ശിക്കാരിപുര സ്വദേശി സന്തോഷാണ് 60…
ബെംഗളുരു: മൈസൂരു ദസറയ്ക്ക് ഇന്നു തിരിതെളിയും. തിങ്കളാഴ്ച രാവിലെ 9.30-ന് ചാമുണ്ഡി ഹിൽസിലെ ദേവീവിഗ്രഹത്തിൽ പുഷ്പ്പങ്ങളർപ്പിച്ച് ഇന്റർ നാഷനൽ ബുക്കർ…
ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബർ രണ്ട് വരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും. 29-ന് വൈകീട്ട്…
ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വിജയ തുടര്‍ച്ചയുമായി ഇന്ത്യ. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ ആറു വിക്കറ്റിനാണ് ഇന്ത്യ…
റിയാദ്: സൗദി ബാലന്‍ അനസ് അല്‍ ഷഹ്‌രി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ സൗദി…
ബെംഗളൂരു: കണ്ണൂർ അഴീക്കോട് സ്വദേശി ജി ചന്ദ്രശേഖരൻ (75) ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ ഐടിഐ ജീവനക്കാരനായിരുന്നു. രാമമൂർത്തിനഗർ സർ എംവി…