ബെംഗളൂരു: ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ട്രസ്റ്റ് അമേരിക്കന്‍ എഴുത്തുകാരനായ ഡോ. ജോര്‍ജ്ജ് മരങ്ങോലിയുടെ ജീവിതയാത്ര എന്ന കവിതാ സമാഹാരത്തെക്കുറിച്ചുള്ള ചര്‍ച്ച സംഘടിപ്പിച്ചു. പ്രസിഡന്റ് ടി.എ കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. കവിതാ സമഹാരത്തെക്കുറിച്ചുള്ള മുഖ്യപ്രഭാഷണം കവയിത്രി രമ പിഷാരടി നടത്തി. കവിതാചര്‍ച്ച ഫ്രാന്‍സിസ് ആന്റണി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് കവിയരങ്ങും അനുമോദന യോഗവും നടത്തി. കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലപ്രതിഭാ പുരസ്‌കാരം ലഭിച്ച ഓസ്റ്റിന്‍ അജിതിനെ ചടങ്ങില്‍ ആദരിച്ചു. ഡോ. മാത്യു മണിമല, ഡോ മാത്യു മാബ്ര, ജോമോന്‍ ജോബ്, ഷൈനി അജിത്ത്, പി.സി വര്‍ഗ്ഗീസ്, അഡ്വ ലിജിന്‍ ജോസഫ്, സി.ഡി ഗബ്രിയേല്‍, അബിമലൈക്ക് ജോസഫ്, ഡോ ജോര്‍ജ്ജ് മരങ്ങോലി തുടങ്ങിയവര്‍ സംസാരിച്ചു. ആഗനസ്സ് മേരി ജയ്‌സന്‍, അലീന റബേക്ക ജൈസന്‍, അഡ്രിയാന്‍ ജോസഫ്, മാല്‍ക്കം ജീസന്‍, ജെയ്‌സണ്‍ ജോസഫ്, വിന്‍സെന്റ് എം. ജെ എന്നിവര്‍ കവിതാലാപനം നടത്തി.
The post കവിയരങ്ങും അനുമോദന യോഗവും appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…