കൊച്ചി: കാട്ടാന റോഡിലേക്ക് പന കുത്തിമറിച്ചിട്ടുണ്ടായ അപകടത്തില്‍ ഇരുചക്ര വാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം. നേര്യമംഗലം ചെമ്പൻകുഴിയില്‍ ആണ് അപകടം ഉണ്ടായത്. ഇതുവഴി ബൈക്കില്‍ വരികയായിരുന്ന വിദ്യാർഥിനിയാണ് അപകടത്തില്‍ മരിച്ചത്. കോതമംഗലം എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥിനി ആൻമേരി (21) ആണ് അപകടത്തില്‍ മരിച്ചത്.
സഹപാഠിയുമായി ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആന പിഴുത് റോഡിലേക്കിട്ട മരം ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് വീഴുകയായിരുന്നു. യുവാവിന് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.
TAGS : LATEST NEWS
SUMMARY : An engineering student died after a Forest elephant fell on her body
ലേഖനം ▪️ സുരേഷ് കോടൂര്‍ (അമേരിക്കനായാലും റഷ്യനായാലും ഇന്ത്യയിലെ കോരന് എണ്ണ കുമ്പിളിൽ തന്നെയാണ്!) അമേരിക്കയുടെ സമ്മ൪ദ്ധത്തിന് വഴങ്ങാതെ…
ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ ആറ്…
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്ന് നാവികസേനാ മേധാവി മാർഷല്‍…
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)…