ബെംഗളൂരു: ബെംഗളൂരുവിൽ കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. സർജാപുരയിൽ താമസിക്കുന്ന എൽവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് എൽവിനെ വീട്ടുമുറ്റത്ത് നിന്ന് കാണാതായത്. ഉടൻ തന്നെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ പ്രദേശത്തെ കുളത്തിന് സമീപം എൽവിന്റെ സൈക്കിളും ചെരിപ്പും കണ്ടെത്തി. പിന്നീട് കുളത്തിൽ നടത്തിയ പരിശോധനയിൽ എൽവിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. എൽവിൻ മാതാപിതാക്കൾ അറിയാതെ സൈക്കിളിൽ കുളത്തിന് സമീപത്തേക്ക് പോയതാകാമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മറ്റ് കാര്യങ്ങൾ വ്യക്തമാകുവെന്നും, സംഭവത്തിൽ കേസെടുത്തതായും പോലീസ് പറഞ്ഞു.
TAGS: BENGALURU | DEATH
SUMMARY: Missing seven year old boy found dead inside pond
ബെംഗളൂരു: കർണാടകയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി.…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഞായറാഴ്ച (10-08-2025) നടത്താൻ നിശ്ചയിച്ചിരുന്ന കായിക മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. മത്സരങ്ങള്‍ സെപ്തമ്പര്‍…
ബെംഗളൂരു: ബാങ്കോക്കിൽ നിന്ന് മൂന്ന് വിദേശ ഗിബ്ബൺ കുരങ്ങുകളെ കടത്താൻ ശ്രമിച്ചതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ബെംഗളൂരു സ്വദേശിനി സമാനക്കേസുകളിൽ…
ബെംഗളൂരു: എസ്.എസ്.എഫ് ബെഗൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാഹിത്യോത്സവ് സംഘടിപ്പിച്ചു. “We Script the Era” എന്ന പ്രമേയത്തിൽ ബേഗൂർ, ഇത്ഖാൻ…