Categories: ASSOCIATION NEWS

‘കാരുണ്യ’ നോട്ടുപുസ്തകവിതരണം

ബെംഗളൂരു : ജീവകാരുണ്യ കൂട്ടായ്മയായ ‘കാരുണ്യ’ ബെംഗളൂരുവിന്റെയും പൈ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് നോട്ട് പുസ്തകങ്ങൾ വിതരണംചെയ്തു. 300 കുട്ടികൾക്കാണ് പുസ്തകങ്ങൾ നൽകിയത്. കർണാടകയിലും അയൽ സംസ്ഥാനങ്ങളിലുമായി അമ്പതിനായിരം കുട്ടികൾക്കാണ് പൈ ഫൗണ്ടേഷൻ സൗജന്യമായി പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്.

‘കാരുണ്യ’ അഡ്മിൻ ഹാളിൽ നടന്ന  വിതരണ ചടങ്ങ് പൈ ഫൗണ്ടേഷൻ ട്രസ്റ്റി മീനരാജ്കുമാർ പൈ ഉദ്ഘാടനംചെയ്തു. ‘കാരുണ്യ’ ചെയർമാൻ എ. ഗോപിനാഥ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ. സുരേഷ്, കെ.പി. മധുസൂദനൻ, കെ.കെ. തമ്പാൻ, കാദർ മൊയ്തീൻ, കെ. രവി, കാർത്യായനി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പൊന്നമ്മ ദാസ്, പ്രഹ്‌ളാദൻ, ശ്രീനിവാസൻ, തങ്കമ്മ സുകുമാരൻ എന്നിവർ നേതൃത്വം നൽകി.
<BR>
TAGS : KARUNYA BENGALURU
SUMMARY :

Savre Digital

Recent Posts

‘അച്ഛാ.. നമ്മള്‍ ജയിച്ചൂട്ടോ.. എന്നും പാര്‍ട്ടിക്കൊപ്പം’; നിലമ്പൂര്‍ വിജയത്തില്‍ വി വി പ്രകാശിന്റെ മകള്‍ നന്ദന പ്രകാശ്

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 11,000 ത്തിലധികം ഭൂരിപക്ഷം നേടിയാണ് വിജയക്കൊടി പാറിച്ചത്. യുഡിഎഫിന്റെ വിജയ…

15 minutes ago

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയില്‍

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്.…

1 hour ago

നിലമ്പൂര്‍ ആര്യാടൻ ഷൗക്കത്തിന്

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില യു.ഡി‍.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് വിജയം. 10,792 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി…

2 hours ago

സ്വര്‍ണവിലയില്‍ ഇടിവ്; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില…

2 hours ago

പതിനാറാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി; മുന്നേറി യുഡിഎഫ്

മലപ്പുറം: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം അന്തിമ ഘട്ടത്തിലേക്ക്. വോട്ടെണ്ണല്‍ പതിനാറാം റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ്…

2 hours ago

രണ്ടരക്കോടി തട്ടിയ കേസ്; അസി. പോലീസ് കമ്മിഷണര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: കൊല്ലത്ത് ജപ്തി നടപടി ഒഴിവാക്കാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ടരക്കോടി രൂപ തട്ടിയ കേസില്‍ പ്രതിയായ അസിസ്റ്റന്റ്…

3 hours ago