Categories: KERALATOP NEWS

കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു

പാലക്കാട് ലക്കിടിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ലക്കിടി പേരൂർ പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. കടമ്പഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസൻ (33) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന കാരപ്പറമ്പിൽ ജിഷ്ണുവിന് (20) ഗുരുതരമായി പരുക്കേറ്റു. ഒറ്റപ്പാലം ഭാഗത്ത് നിന്ന് പത്തിരിപ്പാല ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിന് പിറകില്‍ കാർ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെല്‍ഡിംഗ് ജോലിക്കാരനാണ് മരിച്ച ശിവദാസൻ.

TAGS : PALAKKAD | ACCIDENT | DEAD
SUMMARY : Car and scooter collide accident; The scooter passenger died

Savre Digital

Recent Posts

ഏഷ്യാ കപ്പിൽ ഇന്ത്യാ-പാക് പോരാട്ടം; ബംഗ്ലാദേശിനെ തകർത്ത് പാകിസ്ഥാന്‍ ഫൈനലിൽ

ദുബായ്: ഏഷ്യാകപ്പില്‍ ഇനി ഇന്ത്യ-പാക് പോരാട്ടം. വ്യാഴാഴ്ച സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ പാകിസ്താന്‍ കീഴടക്കിയതോടെയാണ് കലാശപ്പോരിന്റെ ചിത്രം തെളിഞ്ഞത്.…

23 minutes ago

കനത്ത മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ…

47 minutes ago

മൈസൂരു ദസറ; അധിക സർവീസുമായി റെയിൽവേ

ബെംഗളൂരു: മൈസൂരു ദസറയോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച്  കര്‍ണാടകയില്‍ കൂടുതല്‍ ട്രെയിന്‍ സർവീസുകള്‍ അനുവദിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ. 51 സ്പെഷ്യല്‍…

59 minutes ago

കേരളസമാജം നോർക്ക ഐഡി കാർഡ്/നോർക്ക കെയർ സ്പോട്ട് രജിസ്ട്രേഷൻ ക്യാമ്പിന് നാളെ തുടക്കം

ബെംഗളൂരു: നോർക്ക റൂട്ട്സ് കേരളസമാജം ബാംഗ്ലൂരുവുമായി സഹകരിച്ച് നടത്തുന്ന നോർക്ക ഐഡി കാര്‍ഡ്‌/നോർക്ക കെയർ സ്പോട്ട് രജിസ്ട്രേഷൻ ക്യാമ്പ് ഇന്ദിര…

2 hours ago

പോലീസ് തലപ്പത്ത് അഴിച്ചുപണി; നിതിൻ അഗർവാൾ ഫയർഫോഴ്‌സ്‌ മേധാവി

തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. റോഡ് സേഫ്റ്റി കമ്മീഷണറായാണ് പുതിയ…

2 hours ago

മൂഴിയാര്‍ ഡാമില്‍ ചുവപ്പ് മുന്നറിയിപ്പ്; ഷട്ടറുകള്‍ തുറന്നേക്കും

പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…

10 hours ago