ബെംഗളൂരു: മഹാകുംഭമേള ടൂർ പാക്കേജിന്റെ പേരിൽ പണം തട്ടിയ യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി രാഘവേന്ദ്ര റാവു ആണ് പിടിയിലായത്. 20 ഓളം പേരിൽ നിന്ന് 70 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പാഞ്ചജന്യ ടൂർസ് ആൻഡ് ട്രാവൽസ് എന്ന പേരിൽ ടൂർ പാക്കേജുകൾ പരസ്യപ്പെടുത്തിയാണ് ആളുകളെ ഇയാൾ ബന്ധപ്പെട്ടിരുന്നത്.
അയോധ്യ, കാശി, പ്രയാഗ്രാജ് എന്നിവിടങ്ങളിലേക്ക് 7 ദിവസത്തെ ടൂർ പാക്കേജ് ഒരാൾക്ക് 49,000 രൂപ നിരക്കിൽ നൽകുമെന്നായിരുന്നു വാഗ്ദാനം. തട്ടിപ്പിനിരയായ ഒരാൾ ഗോവിന്ദരാജനഗർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ മറ്റ് പോലീസ് സ്റ്റേഷനികളിലും സമാന കേസുകൾ റിപ്പോർട്ട് ചെയ്തതായി പോലീസ് പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: Man arrested for cheating many of Rs 70 lakh with Maha Kumbh Mela tour package
ബെംഗളൂരു: ഹാസന് ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…