ബെംഗളൂരു: കുന്ദലഹള്ളി കേരള സമാജത്തിന്റെ പഠനകേന്ദ്രമായ ‘കലാക്ഷേത്ര’യുടെ വാർഷികാഘോഷം കുന്ദലഹള്ളി സി.എം.ആര് കലാലയത്തില്‍ വിപുലമായ ആഘോഷങ്ങളോടെ നടന്നു. കലാക്ഷേത്രയിലെ മുതിർന്ന അധ്യാപകർ ആഘോഷങ്ങള്‍ക്ക് തിരി തെളിയിച്ചു. ചടങ്ങില്‍ കലാക്ഷേത്രയിലെ എല്ലാ അധ്യാപകന്മാരെയും കലാക്ഷേത്രയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നവരേയും ആദരിച്ചു. തുടര്‍ന്ന് വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.
മ്യൂറൽ ചിത്രകലാധ്യാപകനായ കെ രാമചന്ദ്രൻ ഒരുക്കിയ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. സമാജം നടത്തിയ ചെസ്സ് മത്സരത്തിൽ വിജയികളായവർക്കും കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ വിദ്യാർഥികൾക്കും സമ്മാനങ്ങള്‍ നൽകി. സമാജം പ്രസിഡന്റ് രജിത്ത് ചേനാരത്ത്, വൈസ് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ എം, ജോയിന്റ് സെക്രട്ടറി ശാലിനി പ്രമോദ് എന്നിവർ സംസാരിച്ചു.
<BR>
TAGS ; KUNDALAHALLI KERALA SAMAJAM
SUMMARY : Kundalahalli Kerala Samajam Kalakshetra Anniversary Celebration
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…