പാലക്കാട്: കുറ്റിപ്പുറത്ത് ബസ്റ്റാന്‍ഡില്‍ നിന്ന് കാണാതായ എട്ടുവയസുകാരിയെ കണ്ടെത്തി. മാണിയങ്കാട് സ്വദേശിയുടെ മകളെയാണ് ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവില്‍ പോലീസ് കണ്ടെത്തിയത്. കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിറങ്ങിയശേഷം കുടുംബം ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് സംഭവം. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് സ്ഥലത്ത് തിരച്ചില്‍ നടത്തുകയായിരുന്നു.
വളാഞ്ചേരി സ്റ്റാന്‍ഡില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി ബസ് മാറിക്കയറിയതോടെയാണ് കാണാതായതെന്നാണ് സൂചന.
താമരശേരി: താമരശേരി ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി നിരവധി വാഹനങ്ങളിലിടിച്ച് അപകടം. ചുരം ഇറങ്ങുകയായിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഏഴ്…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗത്തിന്റെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാനദാനവും പങ്കെടുത്ത…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ഭാരവാഹികള്‍ ആര്‍. മുരളീധര്‍ - പ്രസിഡന്‍റ് മാതൂകുട്ടി ചെറിയാന്‍-…
കൊച്ചി: വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം പൂർത്തിയായി. വളരെ കനത്ത വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. ഇരു വിഭാഗങ്ങളുടേയും വാദങ്ങള്‍ കേട്ട…
തൃശൂര്‍: റീല്‍സ് ചിത്രീകരിക്കാന്‍ യുവതി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തില്‍ നാളെ കുളത്തില്‍ പുണ്യാഹം നടത്തും. ക്ഷേത്രത്തില്‍ 6…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉള്‍പ്പടെ ഡിഗ്രി രേഖകള്‍ കാണിക്കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. കമ്മീഷൻ…