ബെംഗളൂരു: കൈരളി നികേതന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന് കീഴിലുള്ള ദോഡബൊമ്മസന്ദ്ര കെ എന്‍ ഇ പബ്ലിക് സ്‌കൂളിന് സിബിഎസ്ഇ അംഗീകാരം ലഭിച്ചു. ഇതിന്റെ ഔദ്യോഗികഉദ്ഘാടനം കര്‍ണാടക റവന്യു വകുപ്പ് മന്ത്രി കൃഷ്ണ ബൈര ഗൗഡ നിര്‍വഹിച്ചു. കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു.
കെഎന്‍ഇ ട്രസ്റ്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ്, വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ ബി, ട്രഷറര്‍ ഹരി കുമാര്‍, കേരള സമാജം വൈസ് പ്രസിഡണ്ട് പി കെ സുധീഷ്, ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, ട്രസ്റ്റിമാരായ രാധാകൃഷ്ണന്‍, പ്രേം കുമാര്‍, വിനേഷ് കെ,സജി പി വി, സുരേഷ് കുമാര്‍ എ ആര്‍, രാജശേഖര്‍, രാജഗോപാല്‍ എം,സയ്യിദ് മസ്താന്‍ എന്നിവര്‍ സംബന്ധിച്ചു.
വിദ്യാരണ്യപുര, ദോഡബൊമ്മസന്ദ്രയില്‍ 2017 ല്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ നഴ്‌സറി മുതല്‍ പത്താം ക്ലാസ് വരെയാണുള്ളത്.
വിശദവിവരങ്ങള്‍ക്ക് 8073580146, 080 23451794
<br>
TAGS : KERALA SAMAJAM
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…