കെഎന്‍എസ്എസ് ദൂരവാണിനഗര്‍ കരയോഗം ഭാരവാഹികൾ

ബെംഗളൂരു : കെഎന്‍എസ്എസ് ദൂരവാണിനഗര്‍ കരയോഗത്തിന്റെയും മഹിളാ വിഭാഗത്തിന്റെയും 2024 – 26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കരയോഗം ഭാരവാഹികളായി അഡ്വ. സി ശ്രീകണ്ഠന്‍ നായര്‍ (പ്രസിഡന്റ്) ബാലകൃഷ്ണപിള്ള (വൈസ് പ്രസിഡന്റ് ) വി ശശികുമാര്‍ (സെക്രട്ടറി) സതീഷ് നായര്‍ (ജോയിന്റ് സെക്രട്ടറി) പി കൃഷ്ണനുണ്ണി (ട്രഷറര്‍) വി വി സുകുമാരന്‍ നായര്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരെയും ബോര്‍ഡ് പ്രതിനിധികള്‍ ആയി എന്‍ പി പരമേശ്വരന്‍, രാഘുനാഥന്‍ പിള്ള കെ, എന്‍ സതീഷ് കുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തു. 12 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും യോഗത്തില്‍ തിരഞ്ഞെടുത്തു.

മഹിളാവിഭാഗത്തിന്റെ ഭരണ സമിതിയിലേക്ക് ബിന്ദു നായര്‍ (പ്രസിഡന്റ്) ജയ സുകുമാരന്‍ (സെക്രട്ടറി) ശോഭന രവീന്ദ്രനാഥ് (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
<br>
TAGS : KNSS

Savre Digital

Recent Posts

പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…

30 minutes ago

മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…

1 hour ago

എട്ടുവയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് 97 വര്‍ഷം കഠിനതടവ്

മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…

2 hours ago

വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ; പാക് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 24 വരെ പ്രവേശനമില്ല

ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…

2 hours ago

ഇൻഡോറിൽ മൂന്നുനില കെട്ടിടം തകർന്ന് രണ്ട് മരണം

ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…

3 hours ago

വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഒളിച്ച് അഫ്ഗാന്‍ ബാലന്‍ യാത്ര ചെയ്തത് കാബൂളിൽ നിന്ന് ഡൽഹിയിലേക്ക്!!

വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…

4 hours ago