തിരുവനന്തപുരം: കെഎസ്‌ആർടിസി പെൻഷൻകാരുടെ അനിശ്ചിതകാല സമരം മൂന്നുമുതല്‍. പെൻഷൻ വിതരണം സർക്കാർ ഏറ്റെടുത്ത് എല്ലാ മാസവും ഒന്നിനു നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. മൂന്നു മുതല്‍ സെക്രട്ടേറിയറ്റിനു മുമ്പിൽ അനിശ്ചിതകാല സമരം നടത്തുമെന്നു കെഎസ്‌ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ അറിയിച്ചത്.
സമരത്തിന്‍റെ ഭാഗമായി കെഎസ്‌ആർടിസിയുടെ തൃശൂർ, ഗുരുവായൂർ, ചാലക്കുടി, മാള കേന്ദ്രങ്ങള്‍ക്കു മുമ്പിലും പ്രതിഷേധം സംഘടിപ്പിക്കും. ശമ്പള പരിഷ്‌കരണത്തിന്‍റെ മാനദണ്ഡത്തില്‍ പെൻഷൻ പരിഷ്‌കരണവും നടപ്പാക്കുക, വെട്ടിക്കുറച്ച ക്ഷാമാശ്വാസം കുടിശികസഹിതം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
TAGS : KSRTC
SUMMARY : KSRTC pensioners strike from 3
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ…
ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…
ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…
തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം…