ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയും ഗ്ലോബൽ നായർ സേവ സമാജവും ചേർന്ന് നടത്തിയ ബോർഡ് അംഗങ്ങളുടെ കോൺക്ലേവ് ബെംഗളൂരു ബിഇഎൽ റോഡിലെ ദി ഗ്രീൻ പാത് ഇകോ ഹോട്ടലിൽ വെച്ച് നടന്നു. ജിഎൻഎസ്എസ് ചെയർമാൻ സോമശേഖരൻ നായരും കെഎൻഎസ്എസ് ചെയർമാൻ ആർ മനോഹര കുറുപ്പും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ജിഎൻഎസ്എസ് ജനറൽ സെക്രട്ടറി ഉദയഭാനു, മുന്‍ ചെയർമാൻ ഉദയ് കുമാർ, കെഎൻഎസ്എസ് ജനറൽ സെക്രട്ടറി ടി വി നാരായണൻ, എംഎംഇസിടി സ്കൂൾ സെക്രട്ടറി മുരളീധർ നായർ, ബെനവലൻ്റ് ഫണ്ട് പ്രസിഡൻ്റ് ശശിധരൻ നായർ, കേരളം, തമിഴ്നാട്, തെലങ്കാന, ഡൽഹി, മധ്യപ്രദേശ് ജിഎൻഎസ്എസ് ഭാരവാഹികൾ തുടങ്ങിവര്‍ സംസാരിച്ചു.
<br>
TAGS : KNSS
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…
പട്‌ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ…
കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…
കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ് നിവാസില്‍ സഞ്ജയെ (33…
കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…
പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്.…