കെ പി പദ്മകുമാർ, ഹരികൃഷ്ണൻ ആർഎസ്, അനിൽ പദ്മനാഭൻ
ബെംഗളൂരു : കെഎൻഎസ്എസ് വിമാനപുര കരയോഗത്തിന്റെയും, മഹിളാ വിഭാഗം ജയാധാരയുടെയും, യുവജനവിഭാഗം യുവധാരയുടെയും വാർഷിക പൊതുയോഗം കരയോഗം ഓഫീസ് ഹാളിൽ നടന്നു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കെ പി പദ്മകുമാർ (പ്രസിഡന്റ് )
ഹരികൃഷ്ണൻ ആർ എസ് (സെക്രട്ട്രറി )
അനിൽ പദ്മനാഭൻ (ട്രഷറര്‍)
മഹിളാ വിഭാഗം ഭാരവാഹികൾ
വിദ്യ രാജൻ (പ്രസിഡന്റ് )
ഗീത അനിൽ (സെക്രട്ടറി )
ഗീത ഹരികൃഷ്ണൻ (ട്രഷറർ )
<br>
TAGS : ASSOCIATION NEWS |KNSS | MALAYALI ORGANIZATION
SUMMARY : KNSS Vimanapura Karayogam office bearers
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…