ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി വിവേക് നഗർ കരയോഗം കുടുംബസംഗമം ബെംഗളൂരു റിച്ച്മണ്ട് റോഡിലുള്ള സേക്രഡ് ഹാർട്ട് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്നു. പൊതുസമ്മേളനം എഴുത്തുകാരന്‍ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു.
കെഎൻഎസ്എസ് ചെയർമാൻ മനോഹര കുറുപ്പ്, സെക്രട്ടറി ടി വി നാരായണൻ, ട്രഷറർ എൻ വിജയകുമാർ, മഹിളാ വിഭാഗം കൺവീനർ ശോഭന രാംദാസ്, മുൻ ചെയർമാൻ രാമചന്ദ്രൻ പലേരി, കരയോഗം പ്രസിഡൻ്റ് കെ എൻ ജയകൃഷ്ണൻ, സെക്രട്ടറി ഈ വി മോഹനൻ, മഹിളാ വിഭാഗം പ്രസിഡൻ്റ് ശ്രീദേവി ഹരിദാസ്, യൂത്ത് വിംഗ് പ്രസിഡൻ്റ് പ്രിയങ്ക എന്നിവർ സംസാരിച്ചു. കരയോഗം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഭാവയാമി രഘുറാം അവതരിപ്പിച്ച നൃത്ത പരിപാടി എന്നിവ അരങ്ങേറി.
<BR>
TAGS : KNSS
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…
ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…