ബെംഗളൂരു : കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം, മഹിളാ വിഭാഗം യുവജന വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുടുംബ സംഗമം നാളെ ഉച്ചയ്ക്ക് 2ന് കാവേരി നഗർ എം എൽ ആർ കൺവെൻഷൻ സെന്ററിൽ നടക്കും. മെഗാതിരുവാതിര ഉൾപ്പെടെ അംഗങ്ങളുടെ കലാപരിപാടികൾ ഉണ്ടാകും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് എ. എസ് പദ്മകുമാർ അധ്യക്ഷത വഹിക്കും. എംഎൽഎ മഞ്ജുള ലിംബാവലിയും അരവിന്ദ് ലിംബാവലിയും മുഖ്യാതിഥികളായി പങ്കെടുക്കും. ചെയർമാൻ രാമചന്ദ്രൻ പാലേരി, ജന സെക്രട്ടറി ആർ മനോഹര കുറുപ്പ്, ഖജാൻജി മുരളീധർ നായർ, സിനിമ താരം കവിത നായർ, പിന്നണി ഗായിക കൃഷ്ണദിയ അജിത് എന്നിവർ പങ്കെടുക്കും. യക്ഷഗാനം, മോഹിനിയാട്ടം, ഓട്ടൻ തുള്ളൽ, കളരി പയറ്റ് തുടങ്ങിയ കലാരൂപങ്ങളും അരങ്ങേറുമെന്ന് സെക്രട്ടറി പി എൻ പുരുഷോത്തമൻ അറിയിച്ചു.
<br>
TAGS : KNSS
SUMMARY : KNSS Whitefield Karayogam Family reunion tomorrow
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…