Categories: ASSOCIATION NEWS

കെവിജി നമ്പ്യാർ സ്മാരക കവിതാമത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡണ്ടായിരുന്ന കെവിജി നമ്പ്യാരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന എട്ടാമത് മലയാള കവിതാരചന മത്സരത്തിലേക്ക് ബെംഗളൂരുവിലെ മലയാളികളില്‍ നിന്ന് സൃഷ്ടികള്‍ ക്ഷണിച്ചു. ‘അച്ഛന്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കവിതകള്‍ രചിക്കേണ്ടത്. പന്ത്രണ്ടു വരികളില്‍ കുറയാത്ത (എന്നാല്‍ രണ്ടുപുറത്തില്‍ കവിയാത്ത) രചന പിഡിഫ് രൂപത്തില്‍ നവംബര്‍ 30 നകം സമര്‍പ്പിക്കണം. ഇ മെയില്‍: knr.rajesh@gmail.com

ഡിസംബര്‍ 15 നായിരിക്കും ഫലപ്രഖ്യാപനം. മത്സരാര്‍ഥിയുടെ പേരും ബെംഗളൂരുവിലെ മേല്‍വിലാസവും ഇമെയിലില്‍ പ്രത്യേകമായി നല്‍കണം. അപേക്ഷകള്‍ സമര്‍പ്പിക്കാനും മറ്റു നിബന്ധനകള്‍ അറിയാനുമായി 9886799766 / 9845557756 എന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രസിഡണ്ട് രജിത്ത് ചേനാരത്ത് അറിയിച്ചു.
<BR>
TAGS : ART AND CULTURE

Savre Digital

Recent Posts

മനുഷ്യ-വന്യജീവി സംഘര്‍ഷം: ബന്ദിപ്പൂര്‍, നാഗര്‍ഹോള ടൂറിസം സഫാരികള്‍ നിര്‍ത്തിവെച്ചു

ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…

5 hours ago

സാങ്കേതിക തകരാര്‍; ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…

5 hours ago

സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ സുവർണ ജ്യോതി 9 ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…

6 hours ago

തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം; 31 കി.മീ ദൂരം, 27 സ്റ്റേഷനുകൾ

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…

6 hours ago

കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…

6 hours ago

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റും; പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…

7 hours ago