ബെംഗളൂരു : കെ.ആർ. പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് ഇടവകയിൽ പെരുന്നാളിന് കോടിയേറി. കുർബാനയ്ക്കുശേഷം വികാരി ഫാ. ലിജോ ജോസഫ് കോടിയേറ്റി. പ്രഭാതപ്രാർഥനയുമുണ്ടായി. ജനുവരി 10-ന് കൺവെൻഷൻ. ഫാ. മാത്യു മാത്യു ജോൺസൻ കൊടുവിളയുടെ പ്രസംഗം. 11-ന് സന്ധ്യനമസ്കാരത്തിനുശേഷം ശാസ്താംകോട്ട മൗണ്ട് ഹോരേബ് ആശ്രമത്തിലെ ഫാ. ബഹനാൻ കോരുത്തിന്റെ പ്രഭാഷണം. രാത്രി എട്ടിന് പ്രദക്ഷിണം. തുടർന്ന് ആശീർവാദം, മാർഗംകളി, നേർച്ചവിളമ്പ്. 12-ന് പ്രഭാതനമസ്കാരം, മൂന്നിന്മേൽ കുർബാന, ആശീർവാദം, കൊടിയിറക്കം എന്നിവ നടക്കും.
<br>
TAGS : RELIGIOUS
തൃശൂർ: കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ അനില്‍ അക്കരക്കെതിരേ പോലീസ് കേസെടുത്തു. സഞ്ചാര സൗകര‍്യം തടഞ്ഞെന്ന് ആരോപിച്ച് തൃശൂർ കുന്നംകുളം…
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടക വീട്ടില്‍ മോഷണം. ഏകദേശം 20 കോടി രൂപ…
കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികർ ഉള്‍പ്പടെ ഏഴ് പേർക്ക് കടിയേറ്റു. അഞ്ചല്‍ ചന്തമുക്ക് ഭാഗത്താണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം…
കൊച്ചി: സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തില്‍ എത്തുന്നു.…
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ്…
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് പോലീസില്‍ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ…