ബെംഗളൂരു : കെ.ആർ.പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് ഇടവകയിലെ ക്രിസ്മസ് സോഷ്യൽ പരിപാടികള്‍ക്ക് തുടക്കമായി. ഞായറാഴ്ച രാവിലെ പ്രഭാത പ്രാർഥനയും വിശുദ്ധ കുർബാനയും നടന്നു. ഇടവക വികാരി ഫാദര്‍ ലിജോ ജോസഫ് പ്രാർഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നൽകി. തുടർന്ന് ക്രിസ്മസിനോടനുബന്ധിച്ച് ഇടവകയിലെ ആധ്യാത്മിക കൂട്ടായ്മകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ഇടവക ട്രസ്റ്റി ജോൺ തോമസ്, ഇടവക സെക്രട്ടറി ബിനോയ് സി.കെ കൺവീനർ അജോയ് ജോസഫ് എന്നിവര്‍ നേതൃത്വം നൽകി.
24-ന് ക്രിസ്മസ് സർവീസ് നടക്കും. വൈകീട്ട് ആറിന് സന്ധ്യാ പ്രാർഥനയോടെ തുടങ്ങും. 25-ന് പുലർച്ചെ 4-ന് തീജ്വാല ശുശ്രൂഷ, വിശുദ്ധ കുർബാന എന്നിവയുമുണ്ടാകും.
ചിത്രങ്ങള്‍
<BR>
TAGS : CHRISTMAS -2024
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു. കൊല്ലം പാലത്തറ സ്വദേശിയായ 65കാരനാണ് മരിച്ചത്. ഈ…
ബെംഗളൂരു: ചിക്കമഗളൂരു ശൃംഗേരിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരന്മാർ മരിച്ചു. കെരക്കട്ടേ ഗ്രാമവാസികളായ ഉമേഷും (43), ഹരീഷുമാണ് (42) ദാരുണമായി കൊല്ലപ്പെട്ടത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയപാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈനിൽ അഞ്ചാമത്തെ ട്രെയിന്‍ ശഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഇതോടെ പാതയിലെ …
തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ…
ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള…