ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെ.ഇ.എ) ബാംഗ്ലൂർ വാർഷിക മീറ്റ് ഇന്ന് രാവിലെ മുതല്‍ മാർത്തഹള്ളി ന്യൂ ഹൊറിസോൺ എഞ്ചിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 8.30 മണിമുതൽ പൂക്കളം മത്സരം, 9 മുതൽ കുട്ടികളുടെ ഡ്രോയിംഗ് മത്സരം, 9.30 മുതല്‍ ഫ്രഷേർസ് കണക്ട്, 10 മണിമുതൽ കരിയർ ഗൈഡൻസ് സെഷൻ, 11 ന് കലാപരിപാടികള്‍ എന്നിവ നടക്കും.
ഉച്ചയ്ക്ക് 2.30 നടക്കുന്ന പൊതുസമ്മേളനത്തില്‍ ഡോ. രാജു നാരായണ സ്വാമി ഐഎഎസ്, ഡോ. ദിവ്യ എസ് അയ്യർ ഐഎഎസ് എന്നിവർ അതിഥികൾ ആയിരിക്കും. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ വിജയി അരവിന്ദ് നായർ, ഫൈനലിസ്റ്റ് അനുശ്രീ എന്നിവർ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
ഫ്രഷേർസ് കണക്ടിൽ പങ്കെടുക്കാന്‍ താത്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം: https://tiqr.events/e/KEA-Annual-Day-Students-488/
കൂടുതൽ വിവരങ്ങൾക്ക്: 9590719394, 9620223980, 9611106058
<BR>
TAGS : KEA BENGALURU
ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…
ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു.…
ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് 52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി.…
ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിനെതിരെ 34 ഗതാഗത നിയമലംഘന…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലൂടെ നക്ഷത്ര ആമയെ കടത്താനുള്ള ശ്രമം വീണ്ടും. തമിഴ്നാട് സ്വദേശിയുടെ ബാഗിൽ നിന്നു 896 ആമകളെ കസ്റ്റംസ്…
ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ ജെപി നഗർ ഫോർത്ത് ഫേസ്- കെമ്പാപുര പാതയുടെ രൂപരേഖയിൽ മാറ്റം വരുത്താൻ ബിഎംആർസി…