ബെംഗളൂരു : കർണാടക നായർസർവീസ് സൊസൈറ്റി മത്തിക്കരെ കരയോഗം കുടുംബസംഗമം നാളെ രാവിലെ 9.30 മുതൽ മല്ലേശ്വരം വയലികാവൽ തെലുഗു വിജ്ഞാന സമിതിയിൽ നടക്കും. കരയോഗം അംഗങ്ങളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറും.
പൊതു സമ്മേളനത്തിൽ ചെയർമാൻ മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, ഖജാൻജി വിജയകുമാർ എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ കോഴിക്കോട് ടൈം ജോക്സിന്റെ മെഗാ മ്യൂസിക്കൽ ഇവന്റും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് ടി. ദാസ്. സെക്രട്ടറി ജി. മുരളീധരൻ നായർ, ഖജാൻജി പി. ശശിധരൻ പിള്ള, കൺവീനർ സി. ജയകൃഷ്ണൻ എന്നിവർ അറിയിച്ചു.
<BR>
TAGS : KNSS
ബെംഗളൂരു: ഹാസന് ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…