തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില് കേരളത്തില് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില് മിതമായ മഴയ്ക്കും മണിക്കൂറില് 40 കിലോമീറ്റർ വരെ വേഗതയില് വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത. മറ്റു ജില്ലകളിലും നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
അതേസമയം വയനാട് ജില്ലയിലെ മൂന്ന് സ്കൂളുകള്ക്ക് അവധി പ്രഖ്യാപിച്ചു. ഉരുള്പൊട്ടലിനും മണ്ണിടിച്ചിലിനും ഉള്പ്പെടെ സാധ്യതയുള്ള മലയോര മേഖലയിലെ സ്കൂളുകള്ക്കാണ് അവധി നല്കിയത്. വെള്ളാർമല വൊക്കേഷണല് ഹയർ സെക്കൻഡറി സ്കൂള്, പുത്തുമല യുപി സ്കൂള്, മുണ്ടക്കൈ യുപി സ്കൂള് എന്നിവയ്ക്കാണ് ഇന്ന് അവധി നല്കിയത്.
TAGS : KERALA | RAIN
SUMMARY : Heavy rain likely in Kerala
ബെംഗളൂരു: കൊപ്പാൾ ജില്ലയിലെ യെലബുറഗയില് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹോംഗാർഡായി ജോലിചെയ്യുന്ന യുവതിയെയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരിചയക്കാരനായ ലക്ഷ്മണ,…
തിരുവനന്തപുരം: പുതുക്കിയ ക്ഷേമ പെന്ഷന് വ്യാഴാഴ്ച മുതല് വിതരണം ചെയ്യും. 2000 രൂപ ക്ഷേമപെൻഷനും 1600 രൂപ കുടിശികയും ചേർത്ത്…
തിരുവനന്തപുരം: തൈക്കാട് വിദ്യാർഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന്…
ബെംഗളൂരു: ബെംഗളൂരുവില് മലയാളി വിദ്യാർഥികളെ വടിവാൾ വീശി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്നു. കെങ്കേരി ആർആർ നഗറിന് സമീപം ഞായറാഴ്ച…
ബെംഗളൂരു: കാർമൽ കാത്തലിക് അസോസിയേഷൻ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കരോൾ ഗാനമത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14-ന് സിദ്ധാർഥ നഗറിലുള്ള തെരേഷ്യൻ…
കോട്ടയം: തലയോലപ്പറമ്പില് ഭര്ത്താവിനൊപ്പം ബൈക്കില് സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്നര് ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില് പ്രമോദ് സുഗുണന്റെ…