കേരളത്തിൽ സ്വർണ വില റെക്കോർഡുകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് സ്വർണ വില അരലക്ഷത്തിന് മുകളിലെത്തിയത്. ദിനംപ്രതി എന്നോണം സ്വർണ വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം സ്വർണ്ണവില രണ്ട് തവണയാണ് വർദ്ധിച്ചത്.
ഇന്ന് ഗ്രാമിന് പത്തുരൂപ കൂടി വർധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6610 രൂപയിലെത്തി. അതായത് ഒരു പവൻ സ്വർണത്തിന്റെ വില 52,880 രൂപയായി. റെക്കോർഡ് വർദ്ധനവാണ് കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് സ്വർണ വിലരേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. 995 രൂപയുടെ വർദ്ധനവാണ് കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ സ്വർണ വിലയില്‍ ഉണ്ടായത്.
The post കേരളത്തിൽ ഇന്നും റെക്കോര്‍ഡിട്ട് സ്വര്‍ണവില appeared first on News Bengaluru.
Powered by WPeMatico
തൃശൂർ: സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായി. ഏഴ് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പ്രകാരം 75.85…
കോട്ടയം: പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ പിടിയില്‍.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ.എല്‍…
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. 1,777 ഏക്കർ ഭൂമിയാണ്…
ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം…
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ സമയ പരിധി നീട്ടി. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ…
ചെന്നൈ: തിരഞ്ഞെടുപ്പ് ചർച്ചകള്‍ക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു.…