ശിവന്‍ മേത്തല, രഞ്ജിത്ത് നമ്പ്യാര്‍, ജോമോന്‍ ജോസ് (കഥാവിഭാഗം), ആദി കാലടി, ആന്റണി കെ വി, എറണാകുളം, എ വി ചന്ദ്രന്‍, കണ്ണൂര്‍ (കവിതാ വിഭാഗം)
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗര്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കഥാ- കവിതാമത്സര വിജയികളെ പ്രഖ്യാപിച്ചു.
കഥാ മത്സര വിജയികള്‍
ഒന്നാം സ്ഥാനം
▪️ജമീല എന്ന പട്ടാളക്കാരന്‍
ശിവന്‍ മേത്തല, എറണാകുളം
രണ്ടാം സ്ഥാനം
▪️സോളോഗമി
രഞ്ജിത്ത് നമ്പ്യാര്‍, ബാംഗ്ലൂര്‍
മൂന്നാം സ്ഥാനം
▪️ബാംഗ്ലൂര്‍ നഗരത്തിലെ കഴുതകള്‍
ജോമോന്‍ ജോസ്, തൃപ്പൂണിത്തുറ
കവിതാമത്സര വിജയികള്‍
ഒന്നാം സ്ഥാനം
▪️ഒരു കള്ളന്റെ ജീവിതം
ആദി, കാലടി
രണ്ടാം സ്ഥാനം
▪️മരങ്ങള്‍, കിളികള്‍, പൂക്കള്‍
ആന്റണി കെ വി, എറണാകുളം
മൂന്നാം സ്ഥാനം
▪️ശവപ്പറമ്പില്‍
എ വി ചന്ദ്രന്‍, കണ്ണൂര്‍
<br>
TAGS : ART AND CULTURE | KERALA SAMAJAM DOORAVAANI NAGAR,
ബെംഗളൂരു: മൂടൽമഞ്ഞ് റോഡ് ഗതാഗതത്തെയും ബാധിക്കുന്നതിനാൽ യാത്രാക്കാർ കഴിയുന്നത്ര നേരത്തേ വിമാനത്താവളത്തിൽ എത്തണമെന്ന് നിര്‍ദേശം. മൂടൽമഞ്ഞിനെത്തുടർന്ന് വിമാന സർവീസുകളുടെ സമയം…
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…