ബെംഗളൂരു: ഇടശ്ശേരിയുടെ അമ്പതാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി കേരളസമാജം ദുരവാണിനഗർ ഒരുക്കുന്ന കാവ്യസദസ്സിൽ പ്രശസ്ത എഴുത്തുകാരനും കവിയും പ്രഭാഷകനുമായ പി എൻ ഗോപീകൃഷ്ണൻ പങ്കെടുക്കും. മാർച്ച് 23 ന് രാവിലെ 10 30 ന് വിജനപുര ജൂബിലി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ‘കവിതയുടെ വർത്തമാനം; ഇടശ്ശേരി കവിതയുടെ പശ്ചാത്തലത്തിൽ’ എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിക്കും.
ബെംഗളൂരുവിലെ എഴുത്തുകാരുടെ കവിതകളുടെ വിലയിരുത്തലും ഉണ്ടാകും. ഇടശ്ശേരി കവിതകൾ ആലപിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള എഴുത്തുകാരുടെ ഒരു പേജിൽ കവിയാത്ത കവിതകള്‍ 20 നകം താഴെക്കാണുന്ന വാട്സ്ആപ്പ് നമ്പറിൽ അയക്കണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
വാട്സ്ആപ്പ് നമ്പര്‍: 9008273313
<br>
TAGS : ART AND CULTURE
.
പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…
മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…