ബെംഗളൂരു: കവിയും ഗാനരചയിതാവുമായ പി. ഭാസ്കരന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേരളസമാജം ദൂരവാണി നഗർ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന പ്രഭാഷണം ഞായറാഴ്ച രാവിലെ 10.30-ന് വിജനപുര ജൂബിലി സ്കൂളിൽ നടക്കും. സിനിമാനിരൂപകൻ ജി.പി. രാമചന്ദ്രൻ ‘ജനകീയകലയും ആധുനികകേരളവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിക്കും.
ഡോ. സുഷ്മ ശങ്കറിന്റെ ‘അച്ഛന്റെ കല്യാണം’ എന്ന നോവലിന്റെ പ്രകാശനം ജി.പി. രാമചന്ദ്രൻ മുരളീധരൻ നായർക്ക് നൽകി നിർവഹിക്കും. ബെംഗളൂരുവിലെ സാംസ്കാരികസംഘടനാ പ്രതിനിധികളും ആസ്വാദകരും പങ്കെടുക്കും. പി. ഭാസ്കരന്റെ കവിതകളും ഗാനങ്ങളും ആലപിക്കാൻ അവസരമുണ്ടാകും. ഫോൺ: 9008273313.
<BR>
TAGS : KERALA SAMAJAM DOORAVAANI NAGAR
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…