ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ബിദരഹള്ളി യൂണിറ്റ് ഓഫിസ് ഉദ്ഘാടനം കൃഷ്ണരാജപുരംസോണ്‍ ചെയര്‍മാന്‍ എം ഹനീഫ് നിര്‍വഹിച്ചു, യൂണിറ്റ് കണ്‍വീനര്‍ സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
ഈസ്റ്റ് ജോണ്‍ ചെയര്‍മാന്‍ വിനു. ജി., കെ ആര്‍ പുരം സോണ്‍ കണ്‍വീനര്‍ ബിനു പി, സയ്യിദ് മസ്താന്‍, സുഭദ്ര ദേവി, വിനീഷ്, തുടങ്ങിയവര്‍ സംബന്ധിച്ചു.
ഭാരവാഹികളായി സുനില്‍ കുമാര്‍ (കണ്‍വീനര്‍) സോമദാസ് നായര്‍ (ജോയിന്റ് കണ്‍വീനര്‍), സുരേഷ് കോവൂര്‍ (ഫിനാന്‍സ് കണ്‍വീനര്‍), എബി ജോണ്‍ (ജോയിന്റ് ഫിനാന്‍സ് കണ്‍വീനര്‍) അഹമ്മദ് കബീര്‍ (പ്രോഗ്രാം കോഡിനേറ്റര്‍), രാജേഷ് (ക്യാമ്പ് കോഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു
<BR>
TAGS : KERALA SAMAJAM
കൊച്ചി: എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിക്കും കുടുംബത്തിനും ആശ്വാസമേകി ആശുപത്രി ചെയര്‍മാന്‍ ഡോ. ഷംഷീര്‍…
ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു. കാലിന്റെ അസ്ഥിക്ക് ഒടിവുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി…
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ മുപ്പത്തിരണ്ടാം വാര്‍ഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാഷോ 2026 ഫിബ്രവരി 15 ന് മല്ലേശ്വരം ചൗഡയ്യ…
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസറെ (ബിഎല്‍ഒ) മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണനഗറിലെ ചപ്ര സ്വദേശിയായ…
കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ…
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്.…