ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം യെലഹങ്ക സോൺ ഓണാഘോഷം ‘ഓണോത്സവം 2024” യെലഹങ്ക ന്യൂ ടൌണിലുള്ള ഡോ ബി ആര് അംബേദ്കര്‍ ഭവനില്‍ ഇന്ന് രാവിലെ 10 മുതല്‍ നടക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന പൊതുസമ്മേളനം കര്‍ണാടക റവന്യു വകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉദ്ഘാടനം ചെയ്യും. സോണ്‍ ചെയര്മാന് എസ് കെ പിള്ള അധ്യക്ഷത വഹിക്കും. ബാംഗ്ലൂര്‍ വികസന അതോറിറ്റി ചെയര്മാന് എന്‍ എ ഹാരിസ് മുഖ്യ അതിഥി ആകും. എസ് ആര് വിശ്വനാഥ് എം എല്‍ എ, പി സി വിഷ്ണുനാഥ് എം എല്‍ എ, കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ ഗോപ കുമാര്‍ ഐ ആര് എസ്, തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. ചെണ്ട മേളം,ഓണസദ്യ, കലാപരിപാടികള്‍, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ നിഖില്‍ രാജ്, പിന്നണി ഗായിക സബീന റനിഷ് എന്നിവര്‍ നയിക്കുന്ന ഗാനമേള എന്നിവ നടക്കും.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ്…
ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി…
തിരുവനന്തപുരം: നിർമാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നല്കിയ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് വലിയ…
കുന്നംകുളം: തൃശ്ശൂര്‍ കാണിപ്പയ്യൂര്‍ കുരിശുപള്ളിക്ക് സമീപം ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി കണ്ണൂര്‍ സ്വദേശി…
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരായ തീരുവ ഭീഷണികളിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ട്രംപിനെ 'സബ്ക ബോസ്'…
കൊച്ചി: വിമാനയാത്രയ്ക്കിടയില്‍ യാദൃച്ഛികമായി മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോഴത്തെ സെല്‍ഫി ചിത്രത്തിനൊപ്പം കുറിപ്പുമായി നടി അഹാന കൃഷ്ണ. 'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം.…