ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ഓണാഘോഷ പരമ്പരക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ആദ്യത്തെ ആഘോഷം ”ഓണോത്സവം 2024” യെലഹങ്ക സോണിന്റെ നേതൃത്വത്തില്‍ യെലഹങ്ക ന്യൂ ടൗണിലുള്ള ഡോ ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. പി,സി വിഷ്ണു നാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യെലഹങ്ക സോണ്‍ ചെയര്‍മാന്‍ എസ് കെ പിള്ള അധ്യക്ഷത വഹിച്ചു. എസ് ആര്‍ വിശ്വനാഥ് എം എല്‍ എ, കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ ഗോപ കുമാര്‍ ഐ ആര്‍ എസ്, കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജി കുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി വി മുരളീധരന്‍, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, സോണ്‍ കണ്‍വീനര്‍ അജയന്‍, സത്യശീലന്‍, രാധാകൃഷ്ണ കുറുപ്പ്, വനിത വിഭാഗം ചെയര്‍പേഴ്‌സണന്‍ പ്രീത ശിവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സോണ്‍ കുടുംബംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍, ചെണ്ടമേളം, ഓണസദ്യ, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ നിഖില്‍ രാജ്, പിന്നണി ഗായിക സബീന റനിഷ് എന്നിവര്‍ നയിച്ച ഗാനമേള എന്നിവ നടന്നു.
<Br>
TAGS : ONAM-2024
SUMMARY : Kerala Samajam Yelahanka Zone conducted Onagosham
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡണ്ടും വേൾഡ് മലയാളി അസോസിയേഷൻ ചെയർമാനുമായ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങേലി ഗ്രാമപഞ്ചായത്തിലേക്ക്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് വലിയ മുന്നേറ്റമില്ല. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 12,360യിലെത്തിയപ്പോള്‍ പവന്‍…
ബെംഗളൂരു: മംഗളൂരുവിലെ ഈ വർഷത്തെ കരാവലി ഉത്സവത്തിന് ഡിസംബർ 20 ന് തുടക്കമാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആകർഷകമായ സാംസ്കാരിക…
ബെംഗളൂരു: മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ ഹെഗ്‌ഡെ (83) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുവോളജി പ്രഫസറായിരുന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പോലീസ്…
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവില്‍ നിന്ന് കോഴവാങ്ങിയ ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ്…