Categories: ASSOCIATION NEWS

കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ്‌ വാര്‍ഷിക പൊതുയോഗം

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ്‌ വാര്‍ഷിക പൊതുയോഗം കെങ്കേരി സാറ്റലൈറ്റ് ടൌണിലുള്ള ഭാനു സ്‌കൂളില്‍ നടന്നു. പ്രസിഡന്റ് പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എന്‍. പി. പ്രവീണ്‍ വാര്‍ഷിക റിപ്പോര്‍ട്ടും ഖജാന്‍ജി ഇ. ശിവദാസ് കണക്കുകളും അവതരിപ്പിച്ചു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ പതിനൊന്നാം വാര്‍ഷികത്തില്‍ 11 കിലോമീറ്റര്‍ ദൂരം ഓടി റെക്കോര്‍ഡ് സൃഷ്ടിച്ച സമാജം അംഗം പ്രദീപ് കുമാറിനെ യോഗത്തില്‍ ആദരിച്ചു. റിട്ടയേര്‍ഡ് സി ആര്‍ പി എഫ് ഐജിയും സമാജം അംഗവുമായ എം. എസ്. ബാലകേശവന്‍ അനുമോദന പ്രസംഗം നടത്തി. ഇരുപത്തൊന്നംഗ പ്രവര്‍ത്തക സമിതിയെ യോഗത്തില്‍ തിരഞ്ഞെടുത്തു.

 

The post കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ്‌ വാര്‍ഷിക പൊതുയോഗം appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ഗതാഗത നിയമം ലംഘിക്കാൻ തയാറായില്ല; ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരന് ക്രൂരമർദനം

ബെംഗളൂരു: ബസവേശ്വര നഗറിൽ സിഗ്നലിൽ ബൈക്ക് നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരനെ മൂന്നംഗ സംഘം ക്രൂരമായി…

34 minutes ago

ചരിത്രമെഴുതി മടക്കം; ആക്‌സിയം 4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും

ശുഭാംശു ശുക്ലയുൾപ്പടെയുള്ള ആക്‌സിയം ഫോര്‍ സംഘം ഇന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും. വൈകിട്ട് 4.35ന് ആണ് മടക്കയാത്ര ആരംഭിക്കുക.…

40 minutes ago

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി കോളേജ് വിദ്യാർഥി മരിച്ചു. ചെന്നിത്തല കിഴക്കേവഴി കാവിലേത്ത് കൃഷ്ണഭവനത്തിൽ അനിൽ കുമാറിന്റെ മകൻ ദേവദത്ത്…

1 hour ago

ബംഗ്ലദേശ് അഭയാർഥികളെ പിടികൂടണം; പ്രചാരണവുമായി ബിജെപി വിമത പക്ഷം

ബെംഗളൂരു: സംസ്ഥാനത്തെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ പിടികൂടാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണവുമായി ബിജെപി വിമത പക്ഷ നേതാക്കൾ.…

1 hour ago

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നാരായണ ഹൃദയാലയ ആശുപത്രിയുമായി സഹകരിച്ചു മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു. ഹെബ്ബഗോഡി കമ്മസാന്ദ്ര ചാമുണ്ഡി…

1 hour ago

ബെംഗളൂരുവിൽ 19 വരെ മഴയ്ക്ക് സാധ്യത; ഇന്ന് യെലോ അലർട്ട്

ബെംഗളൂരു: നഗരത്തിൽ ഇന്നു മുതൽ 19 വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ…

2 hours ago