ബെംഗളൂരു: മൈസൂരു- തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) പ്രതിദിന എക്സ്പ്രസിന്റെ (16315/16316) കോച്ചുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തി. ജൂണ്‍ 20 മുതല്‍ 2 സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറക്കും. പകരം രണ്ട് എസി ത്രീ ടയര്‍ ഇക്കോണമി കോച്ച് അധികമായി ലഭിക്കും.
നിലവിലെ 10 സ്ലീപ്പര്‍ കോച്ചുകള്‍ക്ക് പകരം 8 കോച്ചുകള്‍ ഉണ്ടാകും. രണ്ട് എസി ടു ടയര്‍, നാല് എസി 3 ടയര്‍, 4 ജനറല്‍ കോച്ചുകള്‍ എന്നിവ ഉള്‍പ്പെടെ 20 കോച്ചുകളാണ് ട്രെയിനില്‍ ഉണ്ടാവുക.
<BR>
TAGS : RAILWAY | TRAIN COACHES
SUMMARY : The number of sleeper coaches of Kochuveli-Mysuru train has been reduced
കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍…
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പ്ലാറ്റ്ഫോമിന്റെ മേല്‍ക്കൂരയില്‍ കയറിയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില.…
കൊല്ലം: ശബരിമല സ്വർണപ്പാളി കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷല്‍ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു.…
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മര്വാന്, കോഴിക്കോട് കക്കോടി…
ബെംഗളൂരു: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു…