ബെംഗളൂരു: കൊടുവാളുമായി റീൽസ് ചിത്രീകരിച്ച കന്നഡ ബിഗ്ബോസ് മത്സരാർത്ഥികൾക്കെതിരെ കേസെടുത്തു. കന്നഡ ബിഗ്ബോസ് താരങ്ങളായ രജത് കിഷൻ, വിനയ് ഗൗഡ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുജന സുരക്ഷയ്‌ക്ക് വെല്ലുവിളി ഉയർത്തുന്ന തരത്തിലാണ് താരങ്ങളുടെ റീൽസ് ചിത്രീകരണമെന്ന് പോലീസ് പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും ചിത്രങ്ങളും റീൽസും പോസ്റ്റ് ചെയ്തത്. കയ്യിൽ വടിവാളും വച്ചായിരുന്നു ഫോട്ടോഷൂട്ട്. വടിവാളും കയ്യിൽപിടിച്ചുള്ള അഭ്യാസങ്ങളുടെ വീഡിയോയും താരങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഇത് നിമിഷങ്ങൾക്കകം സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് താരങ്ങൾ കുടുങ്ങിയത്. തുടർന്ന് ഇരുവർക്കുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
TAGS: BENGALURU | BOOKED
SUMMARY: Case against Bigg Boss Kannada contestants for posing with arms on social media
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…
ഡൽഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…
തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് സമീപത്തെ…