Categories: KERALATOP NEWS

കൊട്ടാരക്കരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു; എം.സി റോഡില്‍ ഗതാഗത നിയന്ത്രണം

ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് കൊട്ടാരക്കര പനവേലിയില്‍ അപകടം. മറ്റൊരു ടാങ്കറിലേയ്ക്ക് ഇന്ധനം മാറ്റാനുള്ള ശ്രമത്തിലാണ്. എം.സി. റോഡില്‍ ഇതേത്തുടർന്ന് ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ഗതാഗത നിയന്ത്രണമേർപ്പെടുത്തിയത് സുരക്ഷയുടെ ഭാഗമായാണ്.

പുലർച്ചെ അഞ്ചിനുണ്ടായ സംഭവത്തില്‍ പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. ടാങ്കർ ലോറിയുടെ ഡ്രൈവർ തമിഴ്‌നാട് തുറയൂർ സ്വദേശി പയനീർ സെല്‍വത്തെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.

ലോറി ഉയർത്താൻ ശ്രമം തുടരുകയാണ്. ലോറിക്ക് നിയന്ത്രണം നഷ്ടമാവുകയും റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുമറിയുകയുമായിരുന്നു. കൊട്ടാരക്കരയില്‍ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകള്‍ സംഭവ സ്ഥലത്തുണ്ട്.

The post കൊട്ടാരക്കരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു; എം.സി റോഡില്‍ ഗതാഗത നിയന്ത്രണം appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ഡൽഹി സ്ഫോടനം: കാര്‍ ഡീലര്‍ അറസ്റ്റില്‍

ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാർ പുല്‍വാമ സ്വദേശിക്ക് വിറ്റ ഡീലർ അറസ്റ്റില്‍. കാർ ഡീലർ സോനുവാണ്…

20 minutes ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയാണ് ഇന്നത്തെ വില. പവന് 240 രൂപ…

2 hours ago

നടൻ ഗോവിന്ദ വീട്ടിൽ കുഴഞ്ഞുവീണു, അബോധാവസ്ഥയിൽ ചികിത്സയിൽ

മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…

2 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; എ പത്മകുമാറിന് വീണ്ടും നോട്ടീസ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച്‌ പ്രത്യേക അന്വേഷണ സംഘം.…

3 hours ago

മൂലമറ്റം വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി

ഇ​ടു​ക്കി: അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി മൂ​ല​മ​റ്റം ജ​ല​വൈ​ദ്യു​ത നി​ല​യം താ​ത്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി. ഒ​രു മാ​സ​ത്തേ​ക്കാ​ണ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്. ഇ​ന്ന്…

3 hours ago

കേന്ദ്ര സാഹിത്യ അക്കാദമി സെമിനാറും പുസ്‌തകമേളയും 14 മുതല്‍

ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാറും പുസ്‌തകമേളയും നവംബര്‍ 14 മുതല്‍ 20 വരെ മാലത്തഹള്ളി ജ്‌ഞാനജ്യോതി…

4 hours ago