Categories: ASSOCIATION NEWS

കർക്കടകവാവ് ബലിതര്‍പ്പണം ഓഗസ്റ്റ് 3ന്

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കടക വാവുബലി ബലിതര്‍പ്പണം  ഓഗസ്റ്റ് 3ന് ശനിയാഴ്ച പുലര്‍ച്ചെ 3.30 മുതല്‍ രാവിലെ 9 മണി വരെ അള്‍സൂര്‍ തടാകത്തിനോട് ചേര്‍ന്ന കല്ല്യാണി തീര്‍ത്ഥത്തില്‍ വെച്ച് നടത്തും. പാലക്കാട് മാത്തൂര്‍ മന ജയറാം ശര്‍മ മുഖ്യകാര്‍മികത്വം വഹിക്കും. പിതൃതര്‍പ്പണത്തിന് ആവശ്യമായ പൂജാ സാധനങ്ങളും തര്‍പ്പണത്തിനു ശേഷം പ്രഭാത ഭക്ഷണവും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. പിതൃതര്‍പ്പണത്തില്‍ പങ്കുചേരാനുള്ള പ്രവേശന കൂപ്പണുകള്‍ എന്‍എസ്എസ് കര്‍ണാടകയുടെ എല്ലാ കരയോഗങ്ങളിലും, അന്നേദിവസം പുലര്‍ച്ചെ മുതല്‍ അള്‍സൂര്‍ തടാകത്തിനോട് ചേര്‍ന്നകൗണ്ടറില്‍ നിന്നും ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9342936708, 9008553751.
<br>
TAGS : NSSK,
SUMMARY : Karkkataka Vavu bali

Savre Digital

Recent Posts

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം; മലയാളിക്ക് ദാരുണാന്ത്യം

ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…

26 minutes ago

കോതമംഗലത്ത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍

കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…

2 hours ago

‘ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണം’; വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍

തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച്‌ അന്ന്…

3 hours ago

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

കൊച്ചി: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി…

3 hours ago

സനാതന ധര്‍മത്തിനെതിരെ പ്രസംഗിച്ചു; കമല്‍ഹാസന് വധഭീഷണി

ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന് നേരെ വധഭീഷണി. കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്നാണ് ഭീഷണി.…

4 hours ago

ബലാത്സംഗ കേസിൽ റാപ്പർ വേടനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ

കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽപോയ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളങ്ങളിലേക്കാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്നലെയാണ്…

4 hours ago