ബെംഗളൂരു: കർണാടകയിൽ എൻഡിഎ സഖ്യം 23 സീറ്റുകൾ സ്വന്തമാക്കുമെന്ന് എബിപി- സി വോട്ടർ അഭിപ്രായ സർവേ. സംസ്ഥാനത്തെ ആകെയുള്ള 28 സീറ്റുകളിൽ 5 എണ്ണം കോൺഗ്രസ് നേടുമെന്നും സർവേ പറയുന്നു. എൻഡിഎ സഖ്യത്തിൽ ബിജെപി 21സീറ്റിലും ജെ.ഡി.എസ് രണ്ട് സീറ്റിലും വിജയിക്കുമെന്നും സർവേ ഫലം പ്രവചിക്കുന്നു.
ഏപ്രിൽ 26 നും മെയ് 7 നുമായി രണ്ടു ഘട്ടങ്ങളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് 28 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. ബി.ജെ.പി 25 ലും ജെ.ഡി.എസ് 3 ലും ജനവിധി തേടുന്നു. കഴിഞ്ഞ തവണ 25 സീറ്റിലാണ് ബിജെപി മത്സരിച്ചത്.
The post കർണാടകയിൽ എൻഡിഎ 23 സീറ്റുകൾ നേടുമെന്ന് അഭിപ്രായ സർവേ appeared first on News Bengaluru.
Powered by WPeMatico
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…
തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…