ബെംഗളൂരു: കർണാടകയിൽ നിന്നുള്ള ആദിവാസി യുവതിയെ സുഡാനിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈസൂരുവിലെ ഹക്കി പിക്കി ഗോത്രത്തിൽ പെട്ട നന്ദിനിയെയാണ് സുഡാനിൽ ദുരുഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിന് പിന്നിലെ യഥാർത്ഥ കരണം വ്യക്തമല്ല. ബിസിനസ് സംബന്ധമായ പ്രശ്‌നങ്ങൾക്കായാണ് നന്ദിനി സുഡാനിലേക്ക് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. നന്ദിനിയുടെ ഭർത്താവ് മൈസൂരുവിലെ ഹുൻസൂർ പക്ഷിരാജപുര സ്വദേശിയാണ്. സുഡാനിൽ നിന്ന് നന്ദിനിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് സർക്കാരിനോട് ബന്ധുക്കൾ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി രജനീഷ് ഗോയൽ സുഡാനിലെ ഇന്ത്യൻ എംബസിയുമായി സംസാരിച്ചിട്ടുണ്ടെന്നും നന്ദിനിയുടെ മൃതദേഹം ഏപ്രിൽ 17ന് കർണാടകയിൽ എത്തുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
The post കർണാടകയിൽ നിന്നുള്ള ആദിവാസി യുവതിയെ സുഡാനിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on News Bengaluru.
Powered by WPeMatico
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…
ഡല്‍ഹി: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലാകുകയോ ചെയ്താല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന…
കോഴിക്കോട്: ഇരിങ്ങണ്ണൂരില്‍ ഒരു വിവാഹ വീട്ടില്‍ കവർച്ച. ഞായറാഴ്ച നടന്ന ഒരു കല്യാണ ചടങ്ങിനിടെയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവും…
കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനില്‍കുമാറിന് പരോള്‍ അനുവദിച്ച് സർക്കാർ. ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ബേക്കല്‍ സ്റ്റേഷൻ…
ചെന്നൈ: അയല്‍വാസി വളർത്തുന്ന പിറ്റ്ബുളളിന്റെ ആക്രമണത്തില്‍ 55കാരന് ദാരുണാന്ത്യം. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ കരുണാകരൻ എന്നയാളാണ് കൊല്ലപ്പെട്ടത്.…
ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമര്‍പ്പണം.…