Categories: TOP NEWS

കർണാടക പിസിസി ജനറൽ സെക്രട്ടറിയായി മലയാളിയായ ടി എം ഷാഹിദ് തെക്കിലിനെ നിയമിച്ചു

ബെംഗളൂരു: കര്‍ണാടക പിസിസി ജനറല്‍ സെക്രട്ടറിയായി മലയാളിയ ടി എം ഷാഹിദ് തെക്കിലിനെ നിയമിച്ചു. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അംഗീകാരത്തോടെ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് നിയമിച്ചത്.

ദക്ഷിണകന്നഡ ജില്ലയിലെ സുള്ള്യ അറംത്തോട് തെക്കില്‍ സ്വദേശിയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, മൈനോറിറ്റി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി സെക്രട്ടറി, കെപിസിസി വക്താവ് എന്നീ നിലയില്‍ പ്രവര്‍ത്തിച്ച ഷാഹിദ് രണ്ട് തവണ കേന്ദ്ര കയര്‍ ബോര്‍ഡ് അംഗമായിരുന്നു. കര്‍ണാടക ഫോറസ്‌ററ് ഡവലപ്‌മെന്റ്‌റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, വഖഫ് കൗണ്‍സില്‍ അംഗം, ലേബര്‍ വെല്‍ഫയര്‍ ബോര്‍ഡ് മെമ്പര്‍, സുള്ള്യ താലൂക് മൈനോറിറ്റി കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, രാജീവ് യൂത്ത് ഫൗണ്ടേഷന്‍ സംസ്ഥാന പ്രസിഡണ്ട് എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച യുവപ്രതിഭകള്‍ക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ സംസ്ഥാന യൂത്ത് അവാര്‍ഡ്’ 2002 ല്‍ ലഭിച്ചിട്ടുണ്ട്.

The post കർണാടക പിസിസി ജനറൽ സെക്രട്ടറിയായി മലയാളിയായ ടി എം ഷാഹിദ് തെക്കിലിനെ നിയമിച്ചു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

വൈദ്യുതി നിലച്ചതിനെ തുടര്‍ന്നു മുംബൈ മോണോറെയിൽ ഉയരപ്പാതയിൽ കുടുങ്ങി; മൂന്ന് മണിക്കൂറിനു ശേഷം യാത്രക്കാരെ രക്ഷപ്പെടുത്തി, ഒഴിവായത് വൻദുരന്തം

മുംബൈ: മുംബൈയിൽ കനത്ത മഴയിൽ മോണോറെയിൽ ട്രെയിൻ തകരാറിലായി. ഇന്നലെ വൈകീട്ടോടെ മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപത്താണ് സംഭവം.…

59 minutes ago

പാലക്കാട് യുവാവിനെ വീട്ടില്‍ കയറി തല്ലികൊന്നു

പാലക്കാട്: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി…

1 hour ago

നടി രമ്യക്കുനേരേ സൈബർ ആക്രമണം; രണ്ടുപേർകൂടി അറസ്റ്റിൽ

ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ രമ്യക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും നിറഞ്ഞ സന്ദേശങ്ങൾ പ്രചരിച്ച സംഭവത്തില്‍ രണ്ടുപേർകൂടി…

1 hour ago

പോക്‌സോ കേസുകളില്‍ വര്‍ധന

ബെംഗളൂരു: കര്‍ണാടകയില്‍ പോക്‌സോ കേസുകളില്‍ വര്‍ധനവുള്ളതായി കണക്കുകൾ. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ 26 ശതമാനത്തിന്റെ…

2 hours ago

കൈത്തറി ഉത്പന്നങ്ങളുടെ പ്രദർശനം

ബെംഗളൂരു: കര്‍ണാടക നായർ സർവീസ് സൊസൈറ്റി എംഎസ് നഗർ കരയോഗം  സെപ്തംബര്‍ 2,3,4 തീയതികളിൽ ആർഎസ് പാളയയിലെ മന്നം മെമ്മോറിയൽ…

2 hours ago

ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസ് ഹൊസൂരില്‍ അപകടത്തിൽപ്പെട്ടു, രണ്ട് മരണം, 40 ലധികം യാത്രക്കാർക്ക് പരുക്കേറ്റു

ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…

8 hours ago